Thu, Apr 23, 2026
30.1 C
Dubai
Home Tags Malayalam Film Industry

Tag: Malayalam Film Industry

ലൈംഗികാതിക്രമ പരാതി; രഞ്‌ജിത്തിന് കർശന ഉപാധികളോടെ ജാമ്യം

കൊച്ചി: യുവനടിയുടെ ലൈംഗികാരോപണ പരാതിയുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ സംവിധായകൻ രഞ്‌ജിത്തിന് കർശന ഉപാധികളോടെ ജാമ്യം. രഞ്‌ജിത്ത് ഉച്ചയ്‌ക്ക് രണ്ടുമണിയോടെ ജയിൽ മോചിതനായി. എറണാകുളം ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം...

ലൈംഗികാതിക്രമ പരാതി; രഞ്‌ജിത്തിനെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു

കൊച്ചി: യുവനടിയുടെ ലൈംഗികാരോപണ പരാതിയുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ സംവിധായകൻ രഞ്‌ജിത്തിനെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. തിങ്കളാഴ്‌ച വരെയാണ് കസ്‌റ്റഡി കാലാവധി. എറണാകുളം സിജെഎം കോടതിയാണ് രഞ്‌ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. തെളിവുകൾ ശേഖരിക്കാൻ രഞ്‌ജിത്തിനെ...

നടിയുടെ ലൈംഗികാതിക്രമ പരാതി; രഞ്‌ജിത്ത് റിമാൻഡിൽ, എറണാകുളം സബ് ജയിലിലേക്ക്

കൊച്ചി: യുവനടിയുടെ ലൈംഗികാരോപണ പരാതിയുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ സംവിധായകൻ രഞ്‌ജിത്തിനെ റിമാൻഡ് ചെയ്‌തു. രഞ്‌ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും. രണ്ടാഴ്‌ചത്തേക്ക് റിമാൻഡ്. തൊടുപുഴയിൽ വെച്ച് ഇന്നലെ രാത്രിയാണ് രഞ്‌ജിത്തിനെ പോലീസ്...

കേസ് വസ്‌തുതകൾ പരിശോധിക്കാതെ, റദ്ദാക്കണം; ശ്വേത മേനോൻ ഹൈക്കോടതിൽ

കൊച്ചി: തനിക്കെതിരെയുള്ള കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് രാവിലെയാണ് നടി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. അന്വേഷണം അടിയന്തിരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. തനിക്കെതിരായ നടപടി...

രഞ്‌ജിത്തിന് ആശ്വാസം; പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്‌ജിത്തിന് ആശ്വാസം. പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ രഞ്‌ജിത്തിനെതിരായ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്‌ജിത്ത് നൽകിയ ഹരജിയിലാണ് ഉത്തരവ്. കോഴിക്കോട് സ്വദേശിയായ യുവാവാണ്...

നാളെ ഹാജരാകണം, ഷൈൻ പൊള്ളാച്ചിയിൽ; വീട്ടിലെത്തി നോട്ടീസ് നൽകി പോലീസ്

കൊച്ചി: ഡാൻസാഫ് പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്‌ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. ഷൈനിന്റെ തൃശൂർ തൈപ്പറമ്പിലെ വീട്ടിലെത്തിയാണ് പോലീസ് നോട്ടീസ് നൽകിയത്. ഷൈൻ വീട്ടിലില്ലാത്തതിനാൽ വീട്ടുകാർക്കാണ്...

വിശദീകരണം നൽകണം; ഷൈൻ ടോം ചാക്കോയ്‌ക്ക് പോലീസ് ഇന്ന് നോട്ടീസ് നൽകും

കൊച്ചി: ഡാൻസാഫ് പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്‌ക്ക് പോലീസ് ഇന്ന് നോട്ടീസ് നൽകും. ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഷൈനിന്റെ വീട്ടിലെത്തിയാവും പോലീസ് നോട്ടീസ് നൽകുക....

വിൻസിയുടെ മൊഴിയെടുക്കാൻ എക്‌സൈസ്, താൽപര്യമില്ലെന്ന് കുടുംബം; ഷൈൻ പൊള്ളാച്ചിയിൽ?

കൊച്ചി: നടൻ ഷൈൻ ടോം ചക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലിൽ നടി വിൻസി അലോഷ്യസിന്റെ മൊഴിയെടുക്കാൻ അനുമതി തേടി എക്‌സൈസ്. എന്നാൽ, നിയമനടപടിക്ക് താൽപര്യമില്ലെന്നും സിനിമയിലെ പരാതി സിനിമയിൽ തീർക്കുമെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം കുടുംബം...
- Advertisement -