Tag: Malayali Man Died in Israel
ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു; ബന്ധുക്കളെ വിവരം അറിയിച്ച് മലയാളി കൂട്ടായ്‌മ
തിരുവനന്തപുരം: ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ ചെമ്മരുതി ഗുരുമുക്കിൽ എസ്എസ്. ഭവനിൽ സുരേഷ് (42) ആണ് മരിച്ചത്. ഇസ്രയേലിലെ ടെൽ അവീവിൽ നിർമാണ തൊഴിലാളിയായിരുന്നു.
സുരേഷ് മരണപ്പെട്ടതായി മലയാളി കൂട്ടായ്‌മയാണ്...































