Tag: Mannarkkad news
യുവാവിനെ കഴുത്ത് ഞെരിച്ചു കൊല്ലാൻ ശ്രമം; പഞ്ചായത്ത് അംഗത്തിനെതിരെ കേസ്
മണ്ണാർക്കാട്: നഗരത്തിൽ യുവാവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച പഞ്ചായത്ത് അംഗത്തിനെതിരെ കേസ്. കാഞ്ഞിരപ്പുഴ പഞ്ചായത്തംഗം മുസ്‌ലിം ലീഗിലെ സതീശനെതിരെയാണ് കേസ്. മണ്ണാർക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി ജീവനക്കാരൻ...
മണ്ണാർക്കാട് പ്ളസ് വൺ വിദ്യാർഥിനി തൂങ്ങി മരിച്ചു
പാലക്കാട്: മണ്ണാർക്കാട് പ്ളസ് വൺ വിദ്യാർഥിനി തൂങ്ങി മരിച്ചു. ചേറുംകുളം താഴത്തുവീട്ടിൽ മണികണ്‌ഠന്റെ മകൾ അഖിനയാണ് (16) മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് അഖിനയെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന്...
































