മണ്ണാർക്കാട് പ്ളസ് വൺ വിദ്യാർഥിനി തൂങ്ങി മരിച്ചു

By Trainee Reporter, Malabar News
Hanging Death, in kannur
Representational Image
Ajwa Travels

പാലക്കാട്: മണ്ണാർക്കാട് പ്ളസ് വൺ വിദ്യാർഥിനി തൂങ്ങി മരിച്ചു. ചേറുംകുളം താഴത്തുവീട്ടിൽ മണികണ്‌ഠന്റെ മകൾ അഖിനയാണ് (16) മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് അഖിനയെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ഇന്ന് രാവിലെയോടെ അഖിനയുടെ മരണം സ്‌ഥിരീകരിക്കുകയായിരുന്നു. വിദ്യാർഥിയുടെ മരണ കാരണം വ്യക്‌തമല്ല.

Most Read: ജലസംഭരണം; പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും അടച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE