Mon, Jun 8, 2026
31.3 C
Dubai
Home Tags Hanging Death

Tag: Hanging Death

ഭാര്യയെ ബസിൽ കയറ്റിവിട്ട് വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് തൂങ്ങിമരിച്ചു

കാഞ്ഞങ്ങാട്: അധ്യാപികയായ ഭാര്യയെ സ്‌കൂളിലേക്ക് പോകാൻ ബസിൽ കയറ്റിവിട്ടു ശേഷം വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് തൂങ്ങിമരിച്ചു. പനത്തടിയിലെ ശങ്കർ ബേക്കറി ആൻഡ് കൂൾബാർ ഉടമയും പൊതുപ്രവർത്തകനുമായ തച്ചറക്കടവിലെ കെഎൻ. വേണുവാണ് (52) മരിച്ചത്. ഇന്ന്...

കുറ്റ്യാടിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കുറ്റ്യാടിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി കള്ളാട് പഞ്ചാരപറമ്പത്ത് പരേതനായ രാജന്റെയും ചന്ദ്രിയുടെയും മകൻ അജേഷ് (35), പേരാമ്പ്ര കുനിയിൽ തട്ടാർകണ്ടി ചന്ദ്രന്റെയും ശാന്തയുടെയും മകൾ ശരണ്യ (28)...

വേങ്ങരയിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

മലപ്പുറം: വേങ്ങരയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) യെയാണ് പുലർച്ചെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള പുറത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ...

ഇടുക്കിയിൽ 16-കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം

ഇടുക്കി: കാഞ്ചിയാറിൽ 16-കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്. വീടിന് പിന്നിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് വീട്ടിലെത്തി ഇൻക്വസ്‌റ്റ് നടപടികൾ ആരംഭിച്ചു. ശേഷം...

തൃക്കരിപ്പൂർ കോളേജിലെ ഹോസ്‌റ്റൽ മുറിയിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

കാസർഗോഡ്: തൃക്കരിപ്പൂർ ഇകെ നായനാർ പോളിടെക്‌നിക് കോളേജിന്റെ ഹോസ്‌റ്റൽ മുറിയിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ഭീമനടി സ്വദേശി അഭിജിത്ത് ഗംഗാധരൻ (19) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അഭിജിത്തിനെ ഹോസ്‌റ്റലിന്...

പെൻഷൻ മുടങ്ങി; വയോധികൻ ജീവനൊടുക്കിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കോഴിക്കോട്: പെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ ഭിന്നശേഷിക്കാരനായ വയോധികൻ തൂങ്ങി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ചക്കിട്ടപ്പാറ മുതുകാട് വളയത്ത് ജോസഫ് (വി പാപ്പച്ചൻ-77) ആണ് ഇന്നലെ ഉച്ചയോടെ വീടിനുള്ളിൽ തൂങ്ങിമരിച്ചത്....

പെൻഷൻ മുടങ്ങി; സാമ്പത്തിക ബുദ്ധിമുട്ടിലായ വയോധികൻ തൂങ്ങി മരിച്ചു

കോഴിക്കോട്: പെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ ഭിന്നശേഷിക്കാരനായ വയോധികൻ തൂങ്ങി മരിച്ചു. ചക്കിട്ടപ്പാറ മുതുകാട് വളയത്ത് ജോസഫ് (വി പാപ്പച്ചൻ-77) ആണ് ഇന്ന് ഉച്ചയോടെ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. അയൽവാസികളാണ് മരിച്ച നിലയിൽ കണ്ടത്....

സാംസ്‌കാരിക പ്രവർത്തകൻ പഞ്ചായത്ത് ഓഫീസ് വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ

മലപ്പുറം: കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറി റസാഖ് പയമ്പ്രോട്ടിനെ (57) പുളിക്കൽ പഞ്ചായത്ത് ഓഫീസ് വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി പഞ്ചായത്ത് മന്ദിരത്തിൽ എത്തി തൂങ്ങി മരിച്ചതാണെന്നാണ്...
- Advertisement -