Thu, Jan 22, 2026
19 C
Dubai
Home Tags Maoist encounter

Tag: Maoist encounter

ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടൽ; 22 മാവോയിസ്‌റ്റുകളെ വധിച്ച് സുരക്ഷാ സേന

റായ്‌പുർ: ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 22 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. ഛത്തീസ്‌ഗഡിലെ ബാസ്‌തർ മേഖലയിലുള്ള ബിജാപുർ, കൻകർ ജില്ലകളിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടത്. രാവിലെ ഏഴുമണിയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. 18 മാവോയിസ്‌റ്റുകളുടെ മൃതദേഹം...

ഛത്തീസ്‌ഗഡ്-ഒഡിഷ അതിർത്തിയിൽ ഏറ്റുമുട്ടൽ; 12 മാവോയിസ്‌റ്റുകളെ വധിച്ചു

ഭുവനേശ്വർ: ഛത്തീസ്‌ഗഡിലെ ഗാരിയാബാദ് ജില്ലയിലെ ഏറ്റുമുട്ടലിൽ 12 മാവോയിസ്‌റ്റുകളെ വധിച്ച് സുരക്ഷാസേന. കുലാരിഘട്ട് റിസർവ് വനത്തിൽ ഇന്ന് രാവിലെയായിരുന്നു ഏറ്റുമുട്ടൽ. ഒഡിഷയിലെ നുവാപദ ജില്ലാ അതിർത്തിയിൽ നിന്ന് അഞ്ചുകിലോമീറ്റർ ദൂരെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ദേശീയ...

പോലീസുമായി ഏറ്റുമുട്ടൽ; തെലങ്കാനയിൽ പപ്പണ്ണയടക്കം ഏഴ് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയിലെ മുളുഗു ജില്ലയിൽ പോലീസും മാവോയിസ്‌റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. മാവോയിസ്‌റ്റ് യെല്ലാണ്ടു- നർസാംപേട്ട് ഏരിയ കമ്മിറ്റി കമാൻഡർ ബദ്രു എന്ന പപ്പണ്ണയടക്കമുള്ളവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ചൽപാക വനത്തിൽ മാവോയിസ്‌റ്റുകൾ...

ഛത്തീസ്‌ഗഡിൽ വൻ ഏറ്റുമുട്ടൽ; 30 മാവോയിസ്‌റ്റുകളെ വധിച്ച് സുരക്ഷാ സേന

റായ്‌പൂർ: ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടലിനിടെ 30 മാവോയിസ്‌റ്റുകളെ വധിച്ച് സുരക്ഷാ സേന. നാരായൺപൂർ- ദന്തേവാഡ അതിർത്തിയിലാണ് വൻ ഏറ്റുമുട്ടൽ നടന്നത്. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പോലീസും സിആർപിഎഫ് ഉദ്യോഗസ്‌ഥരും വനമേഖലയിൽ തുടരുകയാണ്. ഇന്ന് ഉച്ചയ്‌ക്ക്...
- Advertisement -