Tag: marathon accident china
മാരത്തണിനിടെ കനത്ത മഴയും കാറ്റും; ചൈനയിൽ 21 പേർ മരിച്ചു
ബെയ്‌ജിങ്: ചൈനയിൽ 100 കിലോമീറ്റർ ക്രോസ് കൺട്രി മൗണ്ടൻ മാരത്തൺ നടക്കുന്നതിനിടെ കനത്ത മഴയും കാറ്റും തിരിച്ചടിയായി. അപ്രതീക്ഷിതമായെത്തിയ കടുത്ത കാലാവസ്‌ഥയെ തുടർന്ന് 21 പേർ മരിച്ചു. 151 പേരെ രക്ഷപെടുത്തി. എട്ട്...





























