Tag: medical college in kerala
മെഡിക്കല്‍ കോളേജ്; കോവിഡ് ഇതര ചികില്‍സ നിയന്ത്രിക്കണമെന്ന് നിര്‍ദേശം
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന വര്‍ധന മൂലം മെഡിക്കല്‍ കോളേജുകളില്‍ കോവിഡ് ഇതര ചികില്‍സ അത്യാവശ്യക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് ഡോക്‌ടർമാര്‍ നിര്‍ദേശിച്ചു. രോഗികളുടെ എണ്ണത്തില്‍ പ്രതിദിനം ഉണ്ടാകുന്ന വര്‍ധന...































