Thu, Jan 22, 2026
20 C
Dubai
Home Tags Medical Negligence Case

Tag: Medical Negligence Case

ഡയാലിസിസ് രോഗികൾ മരിച്ച സംഭവം; ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസ്

ആലപ്പുഴ: ഡയാലിസിസ് ചെയ്‌തതിലെ വീഴ്‌ച കാരണം രണ്ടുപേർ മരിച്ച സംഭവത്തിൽ ഹരിപ്പാട് ഗവ. താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്ത് പോലീസ്. ചികിൽസാ പിഴവിനാണ് ആശുപത്രി അധികൃതർക്കെതിരെ കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 125, 106 (1) എന്നീ...

വെള്ളത്തിൽ അണുബാധ? ഹരിപ്പാട് രണ്ട് ഡയാലിസിസ് രോഗികൾ മരിച്ചതായി പരാതി

ആലപ്പുഴ: ഹരിപ്പാട് ഗവ. ആശുപത്രിയിൽ ഡയാലിസിസ് ചെയ്‌തതിലെ വീഴ്‌ച കാരണം രണ്ടുപേർ മരിച്ചതായി പരാതി. ഒരാൾ അണുബാധയോടെ ചികിൽസയിലാണ്. ഹരിപ്പാട് വെട്ടുവേനി ചക്കനാട്ട് രാമചന്ദ്രൻ (60), കായംകുളം പുളിമുക്ക് പുതുക്കാട്ട് തറയിൽ മജീദ്...

ഒരാഴ്‌ചയ്‌ക്കിടെ രണ്ട് ശസ്‌ത്രക്രിയ; വീട്ടമ്മ മരിച്ചു, ചികിൽസാ പിഴവെന്ന് ബന്ധുക്കൾ

പത്തനംതിട്ട: കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്‌ചയ്‌ക്കിടെ രണ്ട് ശസ്‌ത്രക്രിയകൾക്ക് വിധേയയായ വീട്ടമ്മ മരിച്ചു. ആങ്ങുമുഴി കലപ്പമണ്ണിൽ മായയാണ് മരിച്ചത്. ചികിൽസാ പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ സ്വകാര്യ ആശുപത്രക്കെതിരെ രംഗത്തെത്തി. ഗർഭപാത്രത്തിലെ മുഴ...

ശിവപ്രിയയുടെ മരണം; അണുബാധയുണ്ടായത് ആശുപത്രിയിൽ നിന്നല്ലെന്ന് അന്വേഷണ റിപ്പോർട്

തിരുവനന്തപുരം: ശിവപ്രിയയ്‌ക്ക് അണുബാധയുണ്ടായത് മെഡിക്കൽ കോളേജിൽ വച്ചല്ലെന്ന് പ്രാഥമിക നിഗമനം. ലേബർ റൂമിലും പ്രസവാനന്തര ശുശ്രൂഷ നൽകുന്ന ഇടങ്ങളിലും അണുബാധ ഉണ്ടാക്കുന്ന ബാക്‌ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട് വിദഗ്‌ധ...

ശിവപ്രിയയുടെ മരണം; അന്വേഷണത്തിന് വിദഗ്‌ധ സമിതി, റിപ്പോർട് ഉടൻ

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ പ്രസവിച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് വിദഗ്‌ധ സമിതി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറാണ് വിദഗ്‌ധ സമിതിയെ നിയോഗിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന്...

വേണുവിന്റെ മരണം; ചികിൽസാ പിഴവില്ലെന്ന് റിപ്പോർട്, മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടു

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഹൃദ്രോഗി മരിച്ച സംഭവത്തിൽ ചികിൽസാ വീഴ്‌ചയില്ലെന്ന് പ്രാഥമിക അന്വേഷണ സംഘത്തിന്റെ റിപ്പോർട്. മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടെന്നും പ്രോട്ടോകോൾ അനുസരിച്ച് ചികിൽസ നൽകിയെന്നും റിപ്പോർട്ടിലുണ്ട്. കേസ് ഷീറ്റിൽ അപാകതകളില്ല. ചികിൽസാ...

‘നാടൊട്ടുക്ക് മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് കാര്യമില്ല, പ്രാകൃതമായ ചികിൽസാ നിലവാരം’

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്‌ഥയിൽ രോഗി മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്‌ക്കൽ. ഹൃദ്രോഗത്തിന് ചികിൽസ തേടിയ കൊല്ലം പൻമന സ്വദേശി വേണു (48)...

തിരു. മെഡിക്കൽ കോളേജിൽ അനാസ്‌ഥ? രോഗി മരിച്ചെന്ന് പരാതി, ശബ്‌ദസന്ദേശം പുറത്ത്

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്‌ഥയിൽ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പൻമന സ്വദേശി വേണു (48) ആണ് ഇന്നലെ മരിച്ചത്. വേണുവിന് ആവശ്യമായ ചികിൽസ നൽകിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. താൻ മരിച്ചാൽ...
- Advertisement -