Tag: Medical Negligence Case
വേണുവിന്റെ മരണം; ചികിൽസാ പിഴവില്ലെന്ന് റിപ്പോർട്, മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടു
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഹൃദ്രോഗി മരിച്ച സംഭവത്തിൽ ചികിൽസാ വീഴ്‌ചയില്ലെന്ന് പ്രാഥമിക അന്വേഷണ സംഘത്തിന്റെ റിപ്പോർട്. മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടെന്നും പ്രോട്ടോകോൾ അനുസരിച്ച് ചികിൽസ നൽകിയെന്നും റിപ്പോർട്ടിലുണ്ട്. കേസ് ഷീറ്റിൽ അപാകതകളില്ല. ചികിൽസാ...
‘നാടൊട്ടുക്ക് മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് കാര്യമില്ല, പ്രാകൃതമായ ചികിൽസാ നിലവാരം’
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്‌ഥയിൽ രോഗി മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്‌ക്കൽ. ഹൃദ്രോഗത്തിന് ചികിൽസ തേടിയ കൊല്ലം പൻമന സ്വദേശി വേണു (48)...
തിരു. മെഡിക്കൽ കോളേജിൽ അനാസ്‌ഥ? രോഗി മരിച്ചെന്ന് പരാതി, ശബ്‌ദസന്ദേശം പുറത്ത്
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്‌ഥയിൽ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പൻമന സ്വദേശി വേണു (48) ആണ് ഇന്നലെ മരിച്ചത്. വേണുവിന് ആവശ്യമായ ചികിൽസ നൽകിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. താൻ മരിച്ചാൽ...
രക്‌തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി; ജാർഖണ്ഡിലെ ആശുപത്രിയിൽ ഗുരുതര വീഴ്‌ച
റാഞ്ചി: ജാർഖണ്ഡിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്‌തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി. സിങ്‌ഭും ജില്ലയിലെ ചായ്‌ബാസ നഗരത്തിലെ സർദാർ സർക്കാർ ആശുപത്രിയിലാണ് ഗുരുതര വീഴ്‌ച ഉണ്ടായിരിക്കുന്നത്. തലസ്സീമിയ രോഗ ബാധിതനായ ഏഴ്...
കുട്ടിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ നടപടി; രണ്ട് ഡോക്‌ടർമാർക്ക് സസ്‌പെൻഷൻ
പാലക്കാട്: നാലാം ക്ളാസ് വിദ്യാർഥിനി വിനോദിനിയുടെ കൈ പ്ളാസ്‌റ്ററിട്ട ശേഷം പഴുപ്പ് കയറി മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്‌ടർമാരെ സസ്‌പെൻഡ് ചെയ്‌തു. ഡോ. മുസ്‌തഫ, ഡോ....
പ്ളാസ്‌റ്ററിട്ട കൈ മുറിച്ചുമാറ്റിയ സംഭവം; കുട്ടിക്ക് കൃത്യമായ ചികിൽസ നൽകിയെന്ന് വാദം
പാലക്കാട്: നാലാം ക്ളാസ് വിദ്യാർഥിനി വിനോദിനിയുടെ കൈ ജില്ലാ ആശുപത്രിയിൽ പ്ളാസ്‌റ്ററിട്ട ശേഷം പഴുപ്പ് കയറി മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ വിവരങ്ങൾ മറച്ച് ആരോഗ്യവകുപ്പ്. കുട്ടിക്ക് മതിയായ ചികിൽസ നൽകിയെന്നാണ് ഡിഎംഒ നിയോഗിച്ച...
കൊഴുപ്പ് നീക്കംചെയ്യൽ ശസ്‌ത്രക്രിയയിൽ പിഴവ്; കോസ്‌മറ്റിക് ക്ളിനിക്കിന്റെ രജിസ്ട്രേഷൻ റദ്ദാക്കി
തിരുവനന്തപുരം: കഴക്കൂട്ടത്ത് അടിവയറ്റിലെ കൊഴുപ്പ് നീക്കംചെയ്യൽ ശസ്‌ത്രക്രിയ നടത്തിയ യുവതിയുടെ വിരലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവത്തിൽ ആശുപത്രിക്കെതിരെ നടപടി. കോസ്‌മറ്റിക് ക്ളിനിക്കിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. ഈ മാസം പത്തിനാണ് രജിസ്ട്രേഷൻ റദ്ദാക്കിയതെന്നാണ് സൂചന....
ആവശ്യമായ ചികിൽസ ലഭിക്കുന്നില്ല; വൈകല്യത്തോടെ ജനിച്ച കുഞ്ഞിനെ ആലപ്പുഴയിലേക്ക് മാറ്റി
ആലപ്പുഴ: ഗുരുതര വൈകല്യത്തോടെ ജനിച്ച ശേഷം ഗുരുതരാവസ്‌ഥയിലായി 78 ദിവസം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ കഴിഞ്ഞ കുഞ്ഞിനെ വീണ്ടും ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുഞ്ഞിന്റെ നില ഇപ്പോഴും അതീവ ഗുരുതരാവസ്‌ഥയിൽ തുടരുകയാണ്.
ഇതിനിടെ,...




































