Tag: Medical Negligence Case
ചികിൽസാ പിഴവ്; രോഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് മൂന്നംഗ സമിതി
കോഴിക്കോട്: ചികിൽസാ പിഴവിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. ഇതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. നാദാപുരം വാണിമേൽ റീജിത്തിന്റെ മരണം ചികിൽസാ പിഴവ് മൂലമെന്നാണ് കുടുംബം...
രോഗിയുടെ സർജറി ചെയ്‌ത കാലിൽ പുഴുവരിച്ച സംഭവം; അന്വേഷിക്കാൻ പ്രത്യേക സമിതി
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന രോഗിയുടെ സർജറി ചെയ്‌ത കാലിൽ പുഴുവരിച്ച സംഭവം അന്വേഷിക്കാൻ ആരോഗ്യവകുപ്പ്. ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചു. 48 മണിക്കൂറിനുള്ളിൽ അന്വേഷിച്ചു റിപ്പോർട് സമർപ്പിക്കണമെന്നാണ് ആരോഗ്യമന്ത്രി കെ....
ശസ്‌ത്രക്രിയാ പിഴവുകൾക്ക് തടയിടാൻ ആരോഗ്യവകുപ്പ്; മാർഗരേഖ പുറത്തിറക്കി
തിരുവനന്തപുരം: ശസ്‌ത്രക്രിയാ പിഴവുകൾ സംഭവിച്ചാൽ ഇനിമുതൽ കർശന നടപടി. ശസ്‌ത്രക്രിയാ പിഴവുകൾ കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കർശനമായ നിർദ്ദേശങ്ങളാണ് മാർഗരേഖയിൽ ഉള്ളത്.
ശസ്‌ത്രക്രിയാ വിവരങ്ങൾ അടങ്ങിയ റിസ്‌റ്റ് ബാൻഡ് രോഗികളുടെ...
ശ്വാസംമുട്ടലിന് ചികിൽസ തേടിയ പെൺകുട്ടിക്ക് നൽകിയത് പേവിഷ വാക്‌സിൻ; വീഴ്‌ച
ശാസ്‌താംകോട്ട: ശ്വാസംമുട്ടലിനെ തുടർന്ന് ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയ പെൺകുട്ടിക്ക് പേവിഷബാധയ്‌ക്കുള്ള വാക്‌സിൻ നൽകി. ഒപി വിഭാഗത്തിൽ ചികിൽസയ്‌ക്കെത്തിയ 18-കാരിക്കാണ് മരുന്ന് മാറി കുത്തിവെപ്പ് എടുത്തത്. ഇന്നലെയിരുന്നു സംഭവം.
കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന്...
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഡോക്‌ടർ ഷാഹിദയ്‌ക്ക് ക്ളീൻ ചിറ്റ്
ആലപ്പുഴ: യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്‌ടർ ഷാഹിദയ്‌ക്ക് ക്ളീൻ ചിറ്റ് നൽകി അന്വേഷണ റിപ്പോർട്. ആലപ്പുഴ ടിഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഞ്ചുവർഷം മുൻപ് നടന്ന ശസ്‌ത്രക്രിയയിലാണ് ഉഷയുടെ വയറ്റിൽ...
ഡോ. ബിന്ദു സുന്ദറിനെ തിരിച്ചെടുക്കണം; പ്രതിഷേധം ശക്‌തമാക്കി കെജിഎംഒഎ
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്‌ടറെ സസ്‌പെൻഡ് ചെയ്‌തതിൽ പ്രതിഷേധം ശക്‌തമാക്കാനൊരുങ്ങി ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒപി ബഹിഷ്‌കരിച്ചുകൊണ്ട് ഡോക്‌ടർമാർ പ്രതിഷേധിക്കുകയാണ്.
ഒപിയിൽ നാളെയും സേവനം...
നെടുമങ്ങാട് ഗർഭസ്‌ഥശിശു മരിച്ച സംഭവം; ഡോ. ബിന്ദു സുന്ദറിന് വീഴ്‌ചയെന്ന് റിപ്പോർട്
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിനിടെ ഗർഭസ്‌ഥശിശു മരിച്ച സംഭവത്തിൽ ഗൈനക്കോളജിസ്‌റ്റ് ഡോ. ബിന്ദു സുന്ദറിന് വീഴ്‌ചയെന്ന് റിപ്പോർട്. സിസേറിയൻ ചെയ്യുന്നതിൽ വീഴ്‌ചയുണ്ടായി. കുട്ടിക്ക് വളർച്ച കുറവായിരുന്നെന്നും റിപ്പോർട്ടിലുണ്ട്.
മെഡിക്കൽ കോളേജ് ജിഎസ്‌ടി ആശുപത്രിയിൽ...
പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ഗർഭിണി കുഴഞ്ഞുവീണ് മരിച്ചു; ചികിൽസാ പിഴവ്?
പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലിരുന്ന ഗർഭിണി കുഴഞ്ഞുവീണ് മരിച്ചു. തൃത്താല മേഴത്തൂർ കുളങ്ങര വീട്ടിൽ നിസാർ ബാഷയുടെ ഭാര്യ നൗഷിജയാണ് (29) മരിച്ചത്. ഇന്നലെയാണ് സംഭവം. ഒമ്പത് മാസം ഗർഭിണിയായിരുന്നു നൗഷിജ....




































