Tag: MG University
കോവിഡ് നിയന്ത്രണം; എംജി സർവകലാശാല മെയ് 9 വരെ അടച്ചിടും
കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഹാത്‌മാഗാന്ധി സർവകലാശാല മെയ് ഒൻപത് വരെ ഫ്രണ്ട് ഓഫീസ് ഉൾപ്പെടെ പൂർണമായും അടച്ചിടും. നാളെ മുതൽ മെയ് 9 വരെ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളുടെ ഭാഗമായാണ്...
വിവാദ മാർക്ക് ദാനം; തുടർനടപടികൾ നിർത്തിവെച്ച് എംജി സർവകലാശാല
കോട്ടയം: എംജി സർവകലാശാലയിലെ വിവാദ മാർക്ക് ദാനത്തിൽ തുടർനടപടികൾ നിർത്തിവെച്ചു. ബി ടെക് മോഡറേഷന്‍ റദ്ദാക്കിയ എംജിയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ അപ്പീൽ നൽകില്ലെന്ന് വൈസ് ചാൻസിലർ ഡോ.സാബു തോമസ് വ്യക്‌തമാക്കി....
ദേശീയ പണിമുടക്ക്; എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവച്ചു
കോട്ടയം: മഹാത്‌മാഗാന്ധി സര്‍വകലാശാല നാളെ (നവംബര്‍ 26) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. രാജ്യത്ത് സംയുക്‌ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ദേശീയ പണിമുടക്ക് നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചത്....
































