Tag: Minimum Wage
സംസ്‌ഥാനത്ത് രണ്ട് തൊഴില്‍ മേഖലകളില്‍കൂടി മിനിമം വേതനം നിശ്‌ചയിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ട് തൊഴില്‍ മേഖലകളില്‍ കൂടി മിനിമം വേതനം നിശ്‌ചയിച്ച് ഉത്തരവായി. മദ്യ ഉൽപാദന- വ്യവസായ തൊഴിലാളികളുടെയും അലുമിനിയം ആന്‍ഡ് ടിന്‍ പ്രോഡക്‌ട് വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും മിനിമം...































