Tag: Minister AK Balan Tested Covid Positive
മന്ത്രി എകെ ബാലന് കോവിഡ്
തിരുവനന്തപുരം : സംസ്‌ഥാനത്ത് മന്ത്രി എകെ ബാലന് കോവിഡ് സ്‌ഥിരീകരിച്ചു. ചെറിയ ശാരീരിക അസ്വസ്‌ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്.
നിലവില്‍ മന്ത്രി പാലക്കാട്...




























