Tag: Minister V Sivankutty
സ്‌കൂൾ സമയമാറ്റം; സമസ്‌തയുമായി ചർച്ചയ്‌ക്ക് തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയാവാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമസ്‌തയുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്നും ധിക്കാര സമീപനം ഇല്ലെന്നും മന്ത്രി പറഞ്ഞു. താൻ പറഞ്ഞത് കോടതി നിലപാടാണെന്നും മന്ത്രി വിശദീകരിച്ചു.
സ്‌കൂൾ സമയത്തിൽ ഒരുവിഭാഗത്തിന്...
‘കുട്ടികളുടെ വിദ്യാഭ്യാസം പ്രധാനം; ഒരു വിഭാഗത്തിന് മാത്രമായി സൗജന്യം നൽകാനാവില്ല’
തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ വിദ്യാഭ്യാസമാണ് സർക്കാരിന് പ്രധാനമെന്നും ഏതെങ്കിലും വിഭാഗത്തിന് മാത്രമായി സൗജന്യം നൽകാൻ സാധിക്കില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
സമയം അവർ...
‘സൂംബ പരിശീലനവുമായി മുന്നോട്ട് പോകും; അൽപ്പവസ്‌ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല’
കോഴിക്കോട്: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ സൂംബ, എയ്‌റോബിക്‌സ്, യോഗ തുടങ്ങിയ കായിക വിനോദങ്ങൾ പരിശീലിപ്പിക്കുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ ഇവ പരിശീലിപ്പിക്കാനുള്ള...
ഭാരതാംബ വിവാദം; ‘കേരള പോലീസിൽ പൂർണ വിശ്വാസം, കേന്ദ്രസേനയെ വിളിച്ചെന്നത് തെറ്റ്’
തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്‌തമാക്കി രാജ്ഭവൻ. വിവാദത്തിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ, ഗവർണർ രാജേന്ദ്ര അർലേക്കർ സുരക്ഷയ്‌ക്കായി കേന്ദ്രസേനയെ വിളിക്കുന്നുവെന്ന പ്രചാരണം അടിസ്‌ഥാനരഹിതമാണെന്ന് രാജ്ഭവൻ വ്യക്‌തമാക്കി. കേരള പോലീസിൽ...
സ്‌കൂൾ ചടങ്ങിൽ പോക്‌സോ കേസ് പ്രതി; പ്രധാനാധ്യാപകന് സസ്‌പെൻഷൻ
തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ വ്‌ളോഗർ മുകേഷ് എം നായരെ സ്‌കൂൾ പ്രവേശനോൽസവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ നടപടി. പടിഞ്ഞാറേക്കോട്ട ഫോർട്ട് ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ ടിഎസ് പ്രദീപ് കുമാറിനെ സസ്‌പെൻഡ് ചെയ്‌തു.
വിവാദം വിദ്യാഭ്യാസ വകുപ്പിന്...
പോക്‌സോ കേസ് പ്രതി പ്രവേശനോൽസവ പരിപാടിയിൽ; വിശദീകരണം തേടി മന്ത്രി
തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ വ്‌ളോഗർ മുകേഷ് എം നായരെ സ്‌കൂൾ പ്രവേശനോൽസവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ വിശദീകരണം തേടിയ മന്ത്രി, അടിയന്തിരമായി വിഷയം അന്വേഷിച്ച്...
‘സ്‌കൂളുകൾ ജൂൺ രണ്ടിന് തന്നെ തുറക്കും; കാലാവസ്‌ഥ നോക്കിയശേഷം മറ്റ് നടപടികൾ’
തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ ജൂൺ രണ്ടിന് തന്നെ സ്‌കൂളുകൾ തുറക്കാനാണ് തീരുമാനം. ഇന്നത്തെയും നാളത്തെയും കാലാവസ്‌ഥ നോക്കിയശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീയതിയിൽ മാറ്റം...
അടുത്ത അധ്യയന വർഷം മുതൽ സ്‌കൂൾ പ്രവേശന പ്രായം ആറു വയസാക്കും; മന്ത്രി വി...
തിരുവനന്തപുരം: 2026-27 അക്കാദമിക വർഷം മുതൽ സ്‌കൂൾ പ്രവേശന പ്രായം ആറു വയസാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇപ്പോൾ 5 വയസാണ് സ്‌കൂൾ പ്രവേശന പ്രായം. ശാസ്‌ത്രീയ പഠനങ്ങളും മറ്റും...