Tag: Ministry of Education
‘പിഎം ശ്രീ’ സംസ്‌ഥാനത്ത് ഉടൻ നടപ്പാക്കില്ല; കൂടുതൽ ചർച്ച വേണമെന്ന് മന്ത്രിസഭായോഗം
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ 'പിഎം ശ്രീ' സംസ്‌ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനം മാറ്റിവെച്ച് മന്ത്രിസഭായോഗം. വിഷയത്തിൽ കൂടുതൽ ചർച്ച വേണമെന്ന് യോഗത്തിൽ ധാരണയായി. ഇക്കാര്യത്തിൽ സിപിഐ മന്ത്രിമാർ ശക്‌തമായ എതിർപ്പ് രേഖപ്പെടുത്തിയതോടെയാണ്...
എട്ടാം ക്‌ളാസിൽ ഇത്തവണ മുതൽ ഓൾ പാസ് ഇല്ല; ജയിക്കാൻ മിനിമം മാർക്ക് വേണം
തിരുവന്തപുരം: എട്ടാം ക്‌ളാസിൽ ഇത്തവണ മുതൽ ഓൾ പാസ് ഇല്ല. ജയിക്കാൻ മിനിമം മാർക്ക് നിരബന്ധമാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സംസ്‌ഥാനത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം....
രാജ്യത്ത് ‘പിഎം ശ്രീ സ്‌കൂളുകൾ’ സ്‌ഥാപിക്കും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
ഡെൽഹി: ഭാവിയിലേക്ക് വിദ്യാർഥികളെ സജ്‌ജരാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് 'പിഎം ശ്രീ സ്‌കൂളുകൾ' സ്‌ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ് പദ്ധതി പ്രഖ്യാപിച്ചത്.
ഗുജറാത്തിൽ നടന്ന രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ...
സംസ്‌ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായി രമേഷ് പൊക്രിയാൽ മെയ് 17ന് കൂടിക്കാഴ്‌ച നടത്തും
ഡെൽഹി: വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാൽ തിങ്കളാഴ്‌ച സംസ്‌ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തും. കോവിഡ് മഹാമാരി വിദ്യാഭ്യാസ മേഖലയിൽ ചെലുത്തുന്ന സ്വാധീനം വിലയിരുത്തും.
കോവിഡ് പശ്‌ചാത്തലത്തിൽ നടത്തുന്ന ഓൺലൈൻ വിദ്യാഭ്യാസ രീതിയും മറ്റ്...
കേന്ദ്രീയ വിദ്യാലയങ്ങളിൽ കഴിഞ്ഞ വർഷം അധ്യാപക നിയമനങ്ങൾ നടന്നിട്ടില്ല; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
ന്യൂഡെൽഹി: കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കഴിഞ്ഞ വർഷം കേന്ദ്രീയ വിദ്യാലയങ്ങളിൽ പുതിയ അധ്യാപക നിയമനങ്ങൾ നടന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാൽ. എന്നാൽ ജവഹർ നവോദയ വിദ്യാലയങ്ങളിൽ 572 പുതിയ...
യുജിസി നെറ്റ് പരീക്ഷ മെയ് 2 മുതൽ
ന്യൂഡെൽഹി: അസിസ്‌റ്റന്റ് പ്രൊഫസർ, ജൂനിയർ റിസർച്ച് ഫെല്ലോ യോഗ്യതകൾക്കായി നടത്തുന്ന യുജിസി നെറ്റ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. നാഷണൽ ടെസ്‌റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷ മെയ് രണ്ടാം തീയതി ആരംഭിക്കും. കേന്ദ്ര വിദ്യാഭ്യാസ...
നീറ്റ് റദ്ദാക്കില്ല, വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ഓൺലൈനാക്കും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
ന്യൂഡെൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കില്ലെന്ന് അറിയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാൽ. പരീക്ഷ റദ്ദാക്കില്ലെന്നും വിദ്യാർഥികളിൽ നിന്നും ആവശ്യമുയർന്നാൽ ഓൺലൈനായി നടത്തുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർഥികളുമായി ട്വിറ്ററിലൂടെ...
സ്‌കൂൾ ബാഗുകളുടെ ഭാരം കുറക്കണം, രണ്ടാം ക്ളാസ് വരെ ഹോംവർക്കുകൾ നൽകരുത്; ശുപാർശയുമായി കേന്ദ്രം
ന്യൂഡെൽഹി: വിദ്യാർഥികളുടെ സ്‌കൂൾ ബാഗുകളുടെ ഭാരം കുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുതിയ നയം പുറത്തിറക്കി. ശരീര ഭാരത്തിന്റെ പത്ത് ശതമാനത്തിൽ താഴെയാകണം സ്‌കൂൾ ബാഗുകളുടെ ആകെ ഭാരമെന്നാണ് പുതിയ നയത്തിൽ കേന്ദ്ര...