Fri, Jan 23, 2026
15 C
Dubai
Home Tags Missile Into Pakistan

Tag: Missile Into Pakistan

പാകിസ്‌ഥാനിലേക്ക് അബദ്ധത്തിൽ മിസൈൽ അയച്ച സംഭവം; അച്ചടക്ക നടപടിക്ക് ശുപാർശ

ന്യൂഡെൽഹി: ശബ്‌ദാതിവേഗ ക്രൂസ് മിസൈലായ ബ്രഹ്‌മോസ് അബദ്ധത്തില്‍ പാകിസ്‌ഥാനിലേക്ക് അയച്ച സംഭവത്തില്‍ മിസൈല്‍ യൂണിറ്റിന്റെ കമാന്‍ഡിങ് ഓഫിസറുള്‍പ്പെടെ ഉത്തരവാദികളായ സൈനിക ഉദ്യോഗസ്‌ഥര്‍ക്കെതിരെ അച്ചടക്കനടപടിക്ക് ശുപാര്‍ശ. ഗുരുതരമായ കൃത്യവിലോപമാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടായതെന്നും അതിര്‍ത്തിക്കപ്പുറത്തു നിന്ന്...

ഇന്ത്യൻ മിസൈൽ പാകിസ്‌ഥാനിൽ പതിച്ച സംഭവം; ഗ്രൂപ്പ് ക്യാപ്റ്റന്റെ പങ്ക് സംശയിക്കുന്നു

ന്യൂഡെൽഹി: ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈൽ അബദ്ധത്തിൽ പാകിസ്‌ഥാനിൽ പതിച്ച സംഭവത്തിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) അന്വേഷണം പുരോഗമിക്കുന്നു. പ്രാഥമിക അന്വേഷണം ഒരു ഗ്രൂപ്പ് ക്യാപ്റ്റൻ റാങ്കിലുള്ള ഉദ്യോഗസ്‌ഥന്റെ ഇടപെടലിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്ന്...

മിസൈൽ പതിച്ച സംഭവം; ഇന്ത്യക്ക് തിരിച്ചടി നൽകാൻ പാകിസ്‌ഥാൻ നീക്കമെന്ന് റിപ്പോർട്

ന്യൂഡെൽഹി: ഇന്ത്യൻ നിർമിത മിസൈൽ അബദ്ധത്തിൽ പാകിസ്‌ഥാനിൽ പതിച്ച സംഭവത്തിൽ പാകിസ്‌ഥാൻ തിരിച്ചടിക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്. മാർച്ച് ഒൻപതിന് ഒരു മിസൈൽ അബദ്ധത്തിൽ വിക്ഷേപിക്കപ്പെടുകയും അത് പാകിസ്‌ഥാനിൽ ചെന്ന് പതിക്കുകയും ചെയ്‌തിരുന്നു. അബദ്ധത്തിൽ...

‘അപര്യാപ്‌തവും അപൂർണവും’; മിസൈൽ സംഭവത്തിൽ രാജ്‌നാഥിന്റെ പ്രസ്‌താവന തള്ളി പാകിസ്‌ഥാൻ

ഇസ്‌ലാമാബാദ്: ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ പാകിസ്‌ഥാനിൽ പതിച്ച സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിൽ നടത്തിയ പ്രസ്‌താവന തള്ളി പാകിസ്‌ഥാൻ. ഈ വിഷയത്തിൽ പാർലമെന്റിൽ രാജ്‌നാഥ് സിംഗ് നടത്തിയ പ്രസ്‌താവന അപൂർണവും അപര്യാപ്‌തവും...

ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ പതിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് പാകിസ്‌ഥാൻ

ഇസ്‌ലാമാബാദ്: ഇന്ത്യൻനിർമിത മിസൈൽ അബദ്ധത്തിൽ പാക് വ്യോമാതിർത്തി ലംഘിച്ച വിഷയത്തിൽ ഉന്നതതല കോടതി അന്വേഷണത്തിന് ഉത്തരവിട്ട് പാകിസ്‌ഥാൻ. സാങ്കേതിക തകരാർ കാരണമാണ് മിസൈൽ പാകിസ്‌ഥാൻ പ്രദേശത്ത് പതിച്ചത് എന്ന ഇന്ത്യയുടെ പ്രസ്‌താവന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന്...

ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ പതിച്ച സംഭവം; സംയുക്‌ത അന്വേഷണം ആവശ്യപ്പെട്ട് പാകിസ്‌ഥാൻ

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍ പാകിസ്‌ഥാനില്‍ പതിച്ച സംഭവത്തില്‍ സംയുക്‌ത അന്വേഷണം ആവശ്യപ്പെട്ട് പാകിസ്‌ഥാൻ. തന്ത്രപ്രധാനമായ ആയുധങ്ങള്‍ ഇന്ത്യ കൈകാര്യം ചെയ്യുന്നതിലെ ഗുരുതരമായ വീഴ്‌ചയാണ് സംഭവം സൂചിപ്പിക്കുന്നതെന്നും വസ്‌തുതകള്‍ കൃത്യമായി പുറത്തുവരാന്‍ സംയുക്‌ത...

ഇന്ത്യൻ മിസൈൽ പാകിസ്‌ഥാനിൽ പതിച്ചു; അബദ്ധം പറ്റിയതെന്ന് വിശദീകരണം

ന്യൂഡെൽഹി: പാകിസ്‌ഥാനിൽ ഇന്ത്യയുടെ മിസൈൽ പതിച്ചെന്ന റിപ്പോർട് സ്‌ഥിരീകരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഈയാഴ്‌ച ആദ്യം പാകിസ്‌ഥാൻ ഭൂപ്രദേശത്തേക്ക്‌ അബദ്ധത്തിൽ ഇന്ത്യയുടെ ഒരു മിസൈൽ തൊടുത്തുവിട്ടിരുന്നു എന്ന് പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു. സംഭവത്തെ സാങ്കേതിക...
- Advertisement -