Tag: Missing Merchant Navy Intern
ഇറാനിൽ ഇന്റേൺഷിപ്പ്; യുവാവിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബത്തിന്റെ പരാതി
കട്ടപ്പന: ചെന്നൈയിൽ മർച്ചന്റ് നേവി കോഴ്‌സ് പഠിച്ചശേഷം ഇന്റേൺഷിപ്പിനായി ഇറാനിലേക്ക് പോയ യുവാവിനെ കുറിച്ച് വിവരമില്ലെന്ന് കുടുംബത്തിന്റെ പരാതി. കട്ടപ്പന അയ്യപ്പൻകോവിൽ ആലടി ആഞ്ഞിലിമൂട്ടിൽ ജോസഫിന്റെയും ലൈസാമ്മയുടെയും മകൻ ജെറിൻ ജോസഫിനെയാണ് കുടുംബാംഗങ്ങൾക്ക്...































