Tag: missing police officer
വർഷങ്ങൾക്ക് മുൻപ് കാണാതായ പോലീസ് ഉദ്യോഗസ്‌ഥനെ ഫുട്‌പാത്തിൽ നിന്നും കണ്ടെത്തി സഹപ്രവർത്തകർ
ഗ്വാളിയാർ: 15 വർഷങ്ങൾക്ക് മുൻപ് കാണാതായ പോലീസ് ഉദ്യോഗസ്‌ഥനെ ഗ്വാളിയാറിലെ ഫുട്‌പാത്തിൽ നിന്നും സഹപ്രവർത്തകർ കണ്ടെത്തി. സഹപ്രവർത്തകരും ഡി എസ് പിമാരുമായ രത്‌നേഷ് സിംഗ് തോമർ, വിജയ് സിംഗ് ബഹദൂർ എന്നിവരാണ് വർഷങ്ങൾക്ക്...































