Tag: MK Varghese Rejoin Congress
എംകെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്; രാജൻ പല്ലന് പിന്തുണ നൽകും
തൃശൂർ: തൃശൂർ മുൻ മേയർ എംകെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്. അഞ്ചുകൊല്ലം മുൻപ് കൗൺസിലർ സ്‌ഥാനം നിഷേധിച്ചതോടെയാണ് എംകെ. വർഗീസ് കോൺഗ്രസ് വിട്ട് സ്വതന്ത്രനായത്. അഞ്ചുകൊല്ലം ഇടതുമുന്നണിയിൽ മേയറായിരുന്നു. തൃശൂരിലെ യുഡിഎഫ് സ്‌ഥാനാർഥിയായ...































