Tag: Mob Lynching in Perumbavoor
മോഷണക്കുറ്റം ആരോപിച്ച് പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു; ആറംഗ സംഘം പിടിയിൽ
കൊച്ചി: പെരുമ്പാവൂരിൽ ഇതരസംസ്‌ഥാനക്കാരനായ യുവാവിനെ തല്ലിക്കൊന്നു. മോഷണക്കുറ്റം ആരോപിച്ചാണ് ക്രൂരകൃത്യം. ഇതരസംസ്‌ഥാന തൊഴിലാളികളുടെ താമസ സ്‌ഥലത്ത് കടന്നുകയറി മൊബൈൽ ഫോൺ മോഷ്‌ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ അടിച്ചുകൊന്നത്.
ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം. സംഭവത്തിൽ ഇതരസംസ്‌ഥാന...































