Tag: Mock Poll
തദ്ദേശ തിരഞ്ഞെടുപ്പ്; മോക്ക് പോള്‍ നടത്തി
മലപ്പുറം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനുള്ള മള്‍ട്ടി പോസ്‌റ്റ്, സിംഗിള്‍ പോസ്‌റ്റ് വോട്ടിങ് മെഷീനുകളില്‍ മോക്ക് പോള്‍ നടത്തി. ഫസ്‌റ്റ് ലെവല്‍ ചെക്കിംഗ് പൂര്‍ത്തീകരിച്ച മെഷീനുകളിലാണ് മോക്ക് പോള്‍ നടത്തിയത്. സിവില്‍...






























