Tag: Mountain Bike
ആഗ്രഹങ്ങളെ തടഞ്ഞു വെക്കരുത്; നൂതന വീൽചെയറുമായി യുവാവ്
ഓട്ടാവ: ശാരീരിക വെല്ലുവിളികൾക്കൊന്നും തന്റെ ഇച്ഛാശക്തിയേയും ആഗ്രഹങ്ങളേയും തടഞ്ഞു നിർത്താൻ കഴിയില്ലെന്ന് തെളിയിക്കുകയാണ് കാനഡയിലെ ക്രിസ്റ്റ്യൻ ബാഗ് എന്ന യുവാവ്. അപ്രതീക്ഷിതമായി സംഭവിച്ച ഒരു അപകടം ശാരീരികമായി തളർത്തിയെങ്കിലും മനസുകൊണ്ട് തോറ്റുകൊടുക്കാൻ ബാഗിന്...