Tag: MPLADS Fund
എംപിമാരുടെ വികസന ഫണ്ട് ഉടന്‍ അനുവദിക്കണം; അധിര്‍ രഞ്‍ജന്‍ ചൗധരി
ന്യൂഡെല്‍ഹി: എംപിമാരുടെ മണ്ഡല വികസന ഫണ്ട് എത്രയും വേഗം പുനഃരാരംഭിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്‍ജന്‍ ചൗധരി. ഇക്കാര്യം ആവശ്യപ്പെട്ട് ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ലയ്‌ക്ക് അദ്ദേഹം കത്തയച്ചു.
കോവിഡ് മൂലം പ്രതിസന്ധിയിലായ ജനങ്ങളെ...






























