Tag: munambam
മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കരുത്, സർക്കാർ സംരക്ഷിക്കണം; ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്
കൊച്ചി: മുനമ്പം നിവാസികളെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്. ഈ മാസം സംസ്‌ഥാന സർക്കാർ സമർപ്പിക്കാനിരിക്കുന്ന റിപ്പോർട്ടിലാണ് ജുഡീഷ്യൽ കമ്മീഷൻ റിട്ട. ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ...
മുനമ്പം ഭൂമി തർക്കം; റിപ്പോർട് ഫെബ്രുവരിയിൽ സമർപ്പിക്കുമെന്ന് ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ നായർ
കൊച്ചി: മുനമ്പം വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട റിപ്പോർട് ഫെബ്രുവരിയിൽ തന്നെ സമർപ്പിക്കുമെന്ന് ജസ്‌റ്റിസ് സിഎൻ രാമചന്ദ്രൻ നായർ. മുനമ്പം സമരപ്പന്തലിലും പ്രശ്‌നങ്ങൾ നേരിടുന്ന മേഖലകളിലും സന്ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം...
മുനമ്പം; പ്രശ്‌നം പരിഹരിക്കേണ്ട ഉത്തരവാദിത്തം സർക്കാരിന്, വൈകരുത്; ലീഗ്
കോഴിക്കോട്: മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പരിഹാരം വൈകരുതെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രവർത്തക സമിതിയുടെ പ്രമേയം. മുനമ്പത്തെ താമസക്കാരെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകാൻ പാടില്ല. പ്രശ്‌നം നിയമപരമായും വസ്‌തുതാപരമായും...
മുനമ്പം വിഷയം; കെഎം ഷാജിയെ പിന്തുണച്ച് കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ പോസ്‌റ്റർ
കോഴിക്കോട്: മുനമ്പം വിഷയത്തിൽ മുൻ എംഎൽഎ കെഎം ഷാജിയെ പിന്തുണച്ച് കോഴിക്കോട് ലീഗ് ഹൗസിന് മുന്നിൽ പോസ്‌റ്റർ. ലീഗ് ഹൗസ്, സമസ്‌ത സെന്റർ, പ്രസ് ക്ളബ് പരിസരം, യൂത്ത് ലീഗ് ഓഫീസ് എന്നിവിടങ്ങളിലാണ്...
‘പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയത, മുനമ്പം വിഷയത്തിൽ വേണ്ടത് ശാശ്വത പരിഹാരം’
ശബരിമല: പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയതയാണ് കേരളത്തിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിൽ ശാശ്വത പരിഹാരമാണ് വേണ്ടതെന്നും വർഗീയത ആളിക്കത്തിച്ച് മുതലെടുപ്പ് നടത്താനുള്ള സംഘപരിവാർ ശക്‌തികളുടെ...
മുനമ്പം: ‘ലീഗ് നിലപാട് സാദിഖലി തങ്ങൾ വ്യക്‌തമാക്കി’; കെഎം ഷാജിയെ തള്ളി കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമിയാണെന്ന മുൻ എംഎൽഎ കെഎം ഷാജിയുടെ നിലപാടിനെതിരെ മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്. ഇടതും ബിജെപിയും സാമുദായിക സ്‌പർധ ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ ആരും ഒപ്പം ചേരേണ്ടെന്ന്...
മുനമ്പം വിഷയത്തിൽ വർഗീയ ഭിന്നിപ്പിന് സർക്കാർ ശ്രമമെന്ന് വിഡി സതീശൻ
കൊച്ചി: മുനമ്പം വിഷയത്തിൽ സംസ്‌ഥാന സർക്കാർ വർഗീയ ഭിന്നിപ്പിന് ശ്രമം നടത്തുന്നുവെന്നും അത് വിലപ്പോകില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ മുനമ്പം ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ ഐക്യദാർഢ്യ...
മുനമ്പം ബോട്ടപകടം; തിരച്ചിൽ തുടരുന്നു- കണ്ടെത്താനുള്ളത് രണ്ടുപേരെ
കൊച്ചി: മുനമ്പത്ത് വള്ളം മറിഞ്ഞു കാണാതായ മൽസ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു. നിലവിൽ രണ്ടുപേർക്കായാണ് തിരച്ചിൽ തുടരുന്നത്. ചാപ്പാ കടപ്പുറം സ്വദേശി ഷാജി, ആലപ്പുഴ അർത്തുങ്കൽ സ്വദേശി രാജു എന്നിവർക്കായാണ് രക്ഷാപ്രവർത്തനം. ഇന്നലെ നടത്തിയ...