Tag: Munnar Hydel Park
മൂന്നാര്‍ ഹൈഡല്‍ പാര്‍ക്ക് നിർമാണം; എന്‍ഒസി നിഷേധിച്ച് ഉത്തരവ്
ഇടുക്കി: മൂന്നാര്‍ ഹൈഡല്‍ പാര്‍ക്ക് നിർമാണത്തിന് അനുമതിയില്ല. എന്‍ഒസി നിഷേധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങി. മൂന്നാറിൽ നിർമാണ നിരോധനമുള്ളതിനാൽ അനുമതി നൽകാനാവില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റിലുള്ള നിർമാണം റോഡ്...






























