Tag: murder
ബിജെപി നേതാവിനെ മൂന്നംഗ സംഘം വിഷം കുത്തിവെച്ച് കൊലപ്പെടുത്തി; തിരച്ചിൽ
ലഖ്‌നൗ: മുതിർന്ന ബിജെപി നേതാവ് ഗുൽഫാം സിങ് യാദവിനെ (60) വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സംഭാലിൽ തിങ്കളാഴ്‌ചയാണ് സംഭവം. ഡഫ്റ്റാര ഗ്രാമത്തിലെ തന്റെ ഫാം ഹൗസിലായിരുന്ന ഗുൽഫാം സിങ്ങിനെ ബൈക്കിലെത്തിയ മൂന്നംഗ...
ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി; അയൽവാസി പിടിയിൽ
കൊച്ചി: വടക്കൻ പറവൂർ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി. അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഇന്ന് വൈകിട്ടാണ് സംഭവം. പെരേപ്പാടം കാട്ടുപറമ്പിൽ വേണു, ഭാര്യ ഉഷ, മരുമകൾ വിനീഷ എന്നിവരാണ് മരിച്ചത്.
വേണുവിന്റെ...
ഡെൽഹിയിൽ ഡോക്‌ടറെ വെടിവെച്ചു കൊന്നു; പ്രതികൾ കൗമാരക്കാരെന്ന് സൂചന
ന്യൂഡെൽഹി: ഡെൽഹിയിൽ ഡോക്‌ടറെ വെടിവെച്ച് കൊലപ്പെടുത്തി. ഡെൽഹി ജെയ്‌റ്റ്‌പുരിലെ സ്വകാര്യ നഴ്‌സിങ് ഹോമിൽ ഇന്നലെ രാത്രിയാണ് സംഭവം. 55 വയസുകാരനായ യുനാനി ഡോക്‌ടർ ജാവേദ് അക്‌തറാണ് കൊല്ലപ്പെട്ടത്. രണ്ടു കൗമാരക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ്...
ബസിൽ വെച്ച് കണ്ടക്‌ടറെ കുത്തിക്കൊന്ന കേസ്; പ്രതി പിടിയിൽ
കൊച്ചി: കളമശേരിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ വെച്ച് കണ്ടക്‌ടറെ കുത്തിക്കൊന്ന പ്രതി പിടിയിൽ. കളമശേരി സ്വദേശി മിനൂപ് ബിജുവിനെയാണ് അറസ്‌റ്റ് ചെയ്‌തത്. സംഭവത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ട ഇയാളെ ആലുവ മുട്ടത്ത് നിന്നാണ് പോലീസ്...
കളമശേരിയിൽ ബസിൽ കണ്ടക്‌ടറെ കുത്തിക്കൊന്നു; പ്രതി ഓടിരക്ഷപ്പെട്ടു
കൊച്ചി: കളമശേരിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ വെച്ച് കണ്ടക്‌ടറെ കുത്തിക്കൊന്നു. കളമശേരി എച്ച്‌എംടി ജങ്ഷനിൽ വെച്ച് ഇന്ന് ഉച്ചക്ക് 12.30നാണ് സംഭവം. ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്റർ (25) ആണ് മരിച്ചത്....
ഭീതി വിതച്ച നാളുകൾ; ബറേലിയിലെ ‘സാരി കില്ലർ’ ഒടുവിൽ പിടിയിൽ
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ ഭീതി വിതച്ച സ്‌ത്രീകളെ കേന്ദ്രീകരിച്ചുള്ള സാരി കൊലപാതക പരമ്പരയിലെ കുറ്റവാളി ഒടുവിൽ പിടിയിൽ. 38 -കാരനായ കുൽദീപ് കുമാർ ഗാംഗ്‌വാറിനെയാണ് യുപി പോലീസ് പിടികൂടിയത്. കഴിഞ്ഞ 13 മാസങ്ങൾക്കിടെ...
14 മാസത്തിനിടെ 9 കൊലപാതകം; ലക്ഷ്യം സ്‌ത്രീകൾ- പ്രതികളുടെ രേഖാചിത്രം പുറത്ത്
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ വീണ്ടും ഭീതി വിതച്ച് സ്‌ത്രീകളെ കേന്ദ്രീകരിച്ചുള്ള സാരി കൊലപാതക പരമ്പര. കഴിഞ്ഞ 13 മാസങ്ങൾക്കിടെ ഒമ്പത് സ്‌ത്രീകളെയാണ് അജ്‌ഞാതനായ വ്യക്‌തി കൊലപ്പെടുത്തിയത്. ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ജൂലൈ...
ആംസ്‌ട്രോങ് വധക്കേസ്; പിന്നിൽ ഗുണ്ടാപക- എട്ടുപേർ അറസ്‌റ്റിൽ
ചെന്നൈ: തമിഴ്‌നാട്ടിൽ ബിഎസ്‌പി സംസ്‌ഥാന പ്രസിഡണ്ട് കെ ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എട്ടുപേർ അറസ്‌റ്റിൽ. അരക്കോട്ട് സുരേഷ് എന്ന ഗുണ്ടയെ കൊന്നതിന്റെ പക വീട്ടാനാണ് ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. അറസ്‌റ്റിലായവരിൽ...






































