Tag: Music Director Binesh Mani
‘ലാല്‍ജോസ്’ ഹിറ്റ്ഗാനങ്ങൾക്ക് പിറകിൽ യുവ സംഗീത സംവിധായകന്‍ ബിനേഷ് മണി
'ലാല്‍ജോസ്' എന്ന സിനിമയിലെ 'സുന്ദരിപ്പെണ്ണേ നിന്നെക്കാണാന്‍' എന്ന ഒരു തകര്‍പ്പന്‍ പാട്ടുകൊണ്ട് ദക്ഷിണേന്ത്യന്‍ ഗായകന്‍ സിദ് ശ്രീറാം വീണ്ടും മലയാളത്തിന്റെ മനംകവർന്നിരിക്കുന്നു. ഇതേ ചിത്രത്തിലെ മറ്റൊരു സൂപ്പർ ഹിറ്റായ 'കണ്ണും കണ്ണും എന്ന...































