Mon, Oct 20, 2025
34 C
Dubai
Home Tags Myanmar Earthquake Updates

Tag: Myanmar Earthquake Updates

മ്യാൻമർ ഭൂചലനം; മരണം 1600 കടന്നു, കുടുങ്ങിക്കിടക്കുന്നത് നിരവധിപ്പേർ- തിരച്ചിൽ തുടരുന്നു

നീപെഡോ: മ്യാൻമറിനെയും ബാങ്കോക്കിനെയും പിടിച്ചുകുലുക്കിയ ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു. 1644 പേർ മരിച്ചതായാണ് റിപ്പോർട്. മൂവായിരത്തിലധികം പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ 139 പേരോളം ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. തകർന്നടിഞ്ഞ പല സ്‌ഥലത്തേക്കും രക്ഷാപ്രവർത്തകർക്ക്...

മ്യാൻമറിലെ ഇന്ത്യക്കാർ സുരക്ഷിതർ; കൂടുതൽ ദുരിതാശ്വാസ വസ്‌തുക്കൾ എത്തിക്കും

ന്യൂഡെൽഹി: ഭൂകമ്പം പിടിച്ചുകുലുക്കിയ മ്യാൻമറിലെ ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം. 16,000 ഇന്ത്യക്കാരാണ് മ്യാൻമറിൽ ഉള്ളത്. ദുരിതാശ്വാസ വസ്‌തുക്കളുമായി നാല് നാവികസേനാ കപ്പലുകളും രണ്ട് വിമാനങ്ങളും കൂടി മ്യാൻമറിലേക്ക് അയക്കും. മൂന്നാമത്തെ എൻഡിആർഎഫ്...

മ്യാൻമർ ഭൂകമ്പം; മരണം ആയിരം കടന്നു, 2376 പേർക്ക് പരിക്ക്- തിരച്ചിൽ തുടരുന്നു

ന്യൂഡെൽഹി: മ്യാൻമറിനെയും തായ്‌ലൻഡിനെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ മരണം ആയിരം കടന്നു. 2376 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതർ പറയുന്നത്. കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്. തായ്‌ലൻഡിൽ പത്തുപേർ മരിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ,...

മ്യാൻമർ, തായ്‌ലൻഡ് ഭൂചലനം; മരണസംഖ്യ 150 കടന്നു, സഹായ ഹസ്‌തവുമായി ലോകരാഷ്‌ട്രങ്ങൾ

ന്യൂഡെൽഹി: മ്യാൻമറിനെയും തായ്‌ലൻഡിനെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ 150ലേറെ ആളുകൾ മരിച്ചതായി സ്‌ഥിരീകരണം. മ്യാൻമറിൽ മാത്രം 144 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. തകർന്നു വീണ കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ്...
- Advertisement -