Tag: N Sakthan
തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്‌ഥാനത്ത് നിന്ന് രാജിവെച്ച് എൻ. ശക്‌തൻ
തിരുവനന്തപുരം: ഡിസിസി അധ്യക്ഷസ്‌ഥാനം രാജിവെച്ച് എൻ. ശക്‌തൻ. രാജിക്കത്ത് കെപിസിസിക്ക് കൈമാറി. തിരുവനന്തപുരം ഡിസിസിയുടെ താൽക്കാലിക അധ്യക്ഷനായിരുന്നു അദ്ദേഹം. പാലോട് രവി രാജിവെച്ചതിന് പിന്നാലെയായിരുന്നു ശക്‌തന് ഡിസിസി അധ്യക്ഷ സ്‌ഥാനം ലഭിച്ചത്.
അതേസമയം, ശക്‌തന്റെ...
പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണം; പിന്നിൽ ഗൂഢാലോചന? അന്വേഷിക്കാൻ കെപിസിസി
തിരുവനന്തപുരം: ഡിസിസി പ്രസിഡണ്ട് ആയിരുന്ന പാലോട് രവിയുടെ ഫോൺ സംഭാഷണം ചോർന്നത് അന്വേഷിക്കാൻ കെപിസിസി. അച്ചടക്ക കമ്മിറ്റി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്‌ണനാണ് അന്വേഷണ ചുമതല. കെപിസിസി ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. ഫോൺ...
പാലോട് രവിയുടെ രാജി; ഡിസിസി പ്രസിഡണ്ടിന്റെ താൽക്കാലിക ചുമതല എൻ. ശക്‌തന്
തിരുവനന്തപുരം: രാജിവെച്ച പാലോട് രവിക്ക് പകരം തിരുവനന്തപുരം ഡിസിസി പ്രസിഡണ്ടിന്റെ താൽക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡണ്ട് എൻ. ശക്‌തന് നൽകി. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎൽഎയാണ് ഇക്കാര്യം അറിയിച്ചത്. മുൻ...

































