Tag: narendra modi about agricultural laws
കോൺഗ്രസ് ഭിന്നിപ്പിക്കുന്ന പാർട്ടി, കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; പ്രധാനമന്ത്രി
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും ഭേഭഗതിക്ക് മാത്രം തയാറാണെന്നും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയിൽ രാഷ്‌ട്രപതിയുടെ നന്ദിപ്രമേയ ചർച്ച ഉപസംഹരിച്ച് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കർഷകരെ തെറ്റിദ്ധരിപ്പിക്കാനും രാജ്യത്ത് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാനും ബോധപൂർവമായ ശ്രമങ്ങളാണ്...































