Tag: Nasa
ശുഭാംശു ശുക്ളയുടെ ബഹിരാകാശ യാത്ര ജൂൺ എട്ടിന്; ഇന്ത്യയ്‌ക്ക് നിർണായകം
ന്യൂഡെൽഹി: സ്‌പേസ് എക്‌സ് ഡ്രാഗൺ പേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ യാത്രികനായി ചരിത്രം സൃഷ്‌ടിക്കാൻ ശുഭാംശു ശുക്ള. ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്‌റ്റനും, ഇസ്രോ ബഹിരാകാശ സഞ്ചാരിയുമായ...
കാത്തിരിപ്പിന് പര്യവസാനം; സുനിതയും സംഘവും ഭൂമിയിൽ തിരിച്ചെത്തി
ന്യൂയോർക്ക്: ഒമ്പത് മാസം നീണ്ട കാത്തിരിപ്പിനും പ്രാർഥനകൾക്കും പര്യവസാനം. ഇന്ത്യൻ വംശജ സുനിത വില്യംസും വില്യം ബുച്ച് വിൽമോറും ഒടുവിൽ ഭൂമിയിലേക്ക് തിരിച്ചെത്തി. ഇന്ത്യൻ സമയം പുലർച്ചെ 3.40നാണ് ഇവരെ വഹിച്ചുകൊണ്ട് സ്‌പേസ്...
അൺ ഡോക്കിങ് വിജയം; ഭൂമിയിലേക്ക് യാത്ര തുടങ്ങി സുനിതയും സംഘവും
വാഷിങ്ടൻ: ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ വംശജ സുനിത വില്യംസും വില്യം ബുച്ച് വിൽമോറും ഒടുവിൽ ഭൂമിയിലേക്ക്. ഇരുവരുമായുള്ള യാത്രാപേടകം രാവിലെ പത്തരയോടെ ബഹിരാകാശ (ഐഎസ്എസ്) ബന്ധം വേർപ്പെടുത്തി. അൺ ഡോക്കിങ് പ്രക്രിയ...
ഒടുവിൽ അവർ ഭൂമിയിലേക്ക്; സുനിതയും വിൽമോറും നാളെയെത്തും, കണ്ണുംനട്ട് ലോകം
വാഷിങ്ടൻ: ഒമ്പത് മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസും വില്യം ബുച്ച് വിൽമോറും ഒടുവിൽ ഭൂമിയിലേക്ക്. ഇരുവരുമായുള്ള യാത്രാപേടകം രാവിലെ 10.30ന് ബഹിരാകാശ നിലയം (ഐഎസ്എസ്) വിടും. നാളെ പുലർച്ചെ...
ക്രൂ-10 ദൗത്യ സംഘത്തിന്റെ ആദ്യഘട്ടം പൂർത്തിയായി; മടക്കയാത്ര 19ന്
വാഷിങ്ടൻ: മാസങ്ങളായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയ സുനിത വില്യംസിനെയും വില്യം ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള നാസ- സ്‌പേസ് എക്‌സിന്റെ ക്രൂ-10 ദൗത്യ സംഘത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. ഇന്ത്യൻ സമയം ഞായറാഴ്‌ച രാവിലെ...
ക്രൂ-10 വിക്ഷേപണം വിജയകരം; മടങ്ങി വരവിനൊരുങ്ങി സുനിത വില്യംസും വിൽമോറും
വാഷിങ്ടൻ: മാസങ്ങളായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയ സുനിത വില്യംസിനെയും വില്യം ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള നാസ- സ്‌പേസ് എക്‌സിന്റെ ക്രൂ-10 വിക്ഷേപണം വിജയകരം. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് ഫാൽക്കൺ-9...
ക്രൂ 10 ദൗത്യം വീണ്ടും മുടങ്ങി; സുനിതയുടെയും വിൽമോറിന്റെയും മടങ്ങിവരവ് നീളും
വാഷിങ്ടൺ: മാസങ്ങളായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയ സുനിത വില്യംസിനെയും വില്യം ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള നാസ- സ്‌പേസ് എക്‌സ് ദൗത്യം വീണ്ടും മുടങ്ങി. സ്‌പേസ് എക്‌സിന്റെ ക്രൂ 10 ദൗത്യമാണ് വിക്ഷേപിക്കുന്നതിന്...
ചരിത്രത്തിൽ ആദ്യമായി നാസയുടെ തലപ്പത്ത് വനിത; ആരാണ് ജാനറ്റ് പെട്രോ?
1958ൽ സ്‌ഥാപിതമായ നാസയുടെ തലപ്പത്ത് ചരിത്രത്തിൽ ആദ്യമായി ഒരു വനിത എത്തിയിരിക്കുകയാണ്. 70 വർഷത്തിനിടയിൽ അമേരിക്കൻ പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് രണ്ടാംതവണയും അധികാരമേറ്റതോടെ നാസയ്‌ക്ക് പുതിയ ഇടക്കാല അഡ്‌മിനിസ്‌ട്രേറ്ററെ നിയമിച്ചു. ഈ സ്‌ഥാനത്തേക്ക്...