Mon, Jul 20, 2026
32.9 C
Dubai
Home Tags Nasa

Tag: Nasa

സോയൂസ് 2.1 എ കുതിച്ചുയർന്നു; ചരിത്രം കുറിക്കാൻ അനിൽ, കേരളത്തിന് അഭിമാനം

ന്യൂയോർക്ക്: മനുഷ്യന്റെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് വഴിയൊരുക്കുന്ന നിർണായക പരീക്ഷണങ്ങൾക്കായി ഡോ. അനിൽ മേനോനും സംഘവും യാത്ര തിരിച്ചു. ഇന്ത്യൻ സമയം 8.17ന് കസാക്കിസ്‌ഥാനിലെ ബൈക്കോനൂർ കോസ്‌മാഡ്രാമിൽ നിന്ന് സോയൂസ് എംഎസ് 29...

എട്ടുമാസത്തെ ബഹിരാകാശ ദൗത്യത്തിൽ മലയാളിയും; ചരിത്രം കുറിക്കാൻ അനിൽ മേനോൻ

ന്യൂഡെൽഹി: മനുഷ്യന്റെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് വഴിയൊരുക്കുന്ന നിർണായക പരീക്ഷണങ്ങളുമായി ഭൂമിയിൽ നിന്ന് യാത്ര തിരിക്കുന്ന സംഘത്തിൽ മലയാളിയും. പാലക്കാട് ഒറ്റപ്പാലം സ്വദേശിയും നാസ ശാസ്‌ത്രജ്‌ഞനുമായ ഡോ. അനിൽ മേനോൻ ആണ് ബഹിരാകാശ...

ചരിത്രം കുറിച്ച് ആർട്ടെമിസ്-II ദൗത്യ സംഘം; സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി

വാഷിങ്ടൻ: പുത്തൻ നാഴികക്കല്ലുകൾ സ്വന്തം പേരിൽ എഴുതിച്ചേർത്ത് ആർട്ടെമിസ്-II ദൗത്യ സംഘം. 54 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം, മനുഷ്യൻ വീണ്ടും ചന്ദ്രന്റെ അതിരുകൾ താണ്ടി ഭൂമിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. നാല് യാത്രികർ അടങ്ങുന്ന...

ആർട്ടെമിസ്-II നിർണായക ഘട്ടത്തിൽ; പേടകം ഭൂമി വിട്ട് ചന്ദ്രനിലേക്ക് കടന്നു

വാഷിങ്ടൻ: മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള നാസയുടെ ബഹിരാകാശ വിക്ഷേപണ ദൗത്യം ആർട്ടെമിസ്-II നിർണായക ഘട്ടം കടന്നു. നാല് ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന ഓറിയോൺ ബഹിരാകാശ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട്...

നാസയുടെ അഭിമാന ദൗത്യം; ആർട്ടെമിസ്-II വിക്ഷേപിച്ചു

വാഷിങ്ടൻ: മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള നാസയുടെ ബഹിരാകാശ വിക്ഷേപണ സംവിധാനം (SLS) ആർട്ടെമിസ്-II വിക്ഷേപിച്ചു. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം 4.06നായിരുന്നു വിക്ഷേപണം. എസ്എൽഎസ് (Space...

മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടെമിസ്-II ദൗത്യം നാളെ

മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം നാളെ. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ബുധനാഴ്‌ച വൈകീട്ട് 6.24നാണ് (ഇന്ത്യൻ സമയം ഏപ്രിൽ രണ്ടിന് പുലർച്ചെ 3.54) വിക്ഷേപണം....

ബഹിരാകാശ ചരിത്രത്തിലെ ഐതിഹാസിക വനിത; സുനിത വില്യംസ് വിരമിച്ചു

ബഹിരാകാശ ചരിത്രത്തിൽ തന്റേതായ കയ്യൊപ്പ് ചാർത്തിയ, ഐതിഹാസിക വനിത ഇന്ത്യൻ വംശജ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു. നീണ്ട 27 വർഷക്കാലത്തെ പ്രവർത്തന കാലയളവിൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ മൂന്ന് ദൗത്യങ്ങൾ...

ആരോഗ്യപ്രശ്‌നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 സംഘം ഭൂമിയിലിറങ്ങി; ചരിത്രത്തിലാദ്യം

കാലിഫോർണിയ: ആരോഗ്യപ്രശ്‌നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയടക്കമുള്ള നാലംഗ സംഘവുമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് യാത്രതിരിച്ച നാസയുടെ ക്രൂ-11 ദൗത്യ സംഘം സുരക്ഷിതമായി ഭൂമിയിലിറങ്ങി. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.11നാണ് കാലിഫോർണിയ...
- Advertisement -