Tag: National Human Rights Commission
കോട്ടയം നഴ്‌സിങ് കോളേജിലെ റാഗിങ്; പ്രതികളായ 5 വിദ്യാർഥികളുടെ തുടർ പഠനം തടയും
കോട്ടയം: ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്ങിൽ കൂടുതൽ നടപടി. പ്രതികളായ അഞ്ച് വിദ്യാർഥികളുടെ തുടർ പഠനം തടയും. നഴ്‌സിങ് കൗൺസിലിന്റെ അടിയന്തിര യോഗത്തിലാണ് തീരുമാനം. ഇക്കാര്യം കോളേജ് അധികൃതരെ അറിയിക്കും. സമൂഹ മനഃസാക്ഷിയെ...
കോട്ടയം നഴ്‌സിങ് കോളേജ് റാഗിങ്; റിപ്പോർട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ
കോട്ടയം: ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്ങിൽ സംസ്‌ഥാന പോലീസ് മേധാവിയോട് റിപ്പോർട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. പത്ത് ദിവസത്തിനുള്ളിൽ നടപടിയെടുത്ത് റിപ്പോർട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. പ്രഥമ ദൃഷ്‌ട്യാ മനുഷ്യാവകാശ ലംഘനം സംഭവത്തിൽ...
ജസ്‌റ്റിസ് മണികുമാർ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്‌ഥാനം ഏറ്റെടുക്കില്ല
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്‌ഥാനം ഏറ്റെടുക്കാൻ വ്യക്‌തിപരമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ജസ്‌റ്റിസ് മണികുമാർ രാജ്ഭവനെ അറിയിച്ചു. നിയമനത്തിന് ഗവർണർ അംഗീകാരം നൽകിയതിന് പിന്നാലെയാണ് ജസ്‌റ്റിസ് നിലപാട് വ്യക്‌തമാക്കിയത്.
അഛന്റെ മരണത്തെ തുടർന്ന് തമിഴ്‌നാട്ടിൽ...
ചില കാര്യങ്ങളിൽ മാത്രമേ ചിലർ മനുഷ്യാവകാശ ലംഘനം കാണുന്നുള്ളൂ; പ്രധാനമന്ത്രി
ന്യൂഡെൽഹി: തങ്ങളുടെ രാഷ്‌ട്രീയ അജണ്ടക്ക് അനുയോജ്യമായ രീതിയിൽ ചിലർ മനുഷ്യാവകാശങ്ങളെ വ്യത്യസ്‌തമായി വ്യാഖ്യാനിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്തരം കാപട്യക്കാർ ഇന്ത്യയുടെ പ്രതിച്ഛായക്ക് പോറലേൽപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നിലപാട് മനുഷ്യാവകാശ സങ്കൽപ്പത്തിന്...