Tag: neestream
‘ഇസാക്കിന്റെ ഇതിഹാസം’ മലയാളത്തിലെ ആദ്യ ഒടിടി സംരംഭമായ നീസ്ട്രീമില്‍
സിദ്ദിഖ് നായകനായ 'ഇസഹാക്കിന്റെ ഇതിഹാസം' മലയാളത്തിലെ ആദ്യ സ്ട്രീമിംഗ് പ്‌ളാറ്റ് ഫോമായ നീസ്ട്രീമിലൂടെ പ്രേക്ഷകരില്‍ എത്തി. ആര്‍.കെ അജയകുമാര്‍ സംവിധാനം ചെയ്‌ത ചിത്രം നിര്‍മ്മിച്ചത് ഉമാമഹേശ്വരി ക്രിയേഷന്‍സിന്റെ ബാനറില്‍ അയ്യപ്പന്‍ ആര്‍ ആണ്....































