Tag: Nenmara Double Murder In Nenmara
സജിത വധക്കേസ്; ചെന്താമര കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി 16ന്
പാലക്കാട്: നെൻമാറ തിരുത്തംപാടത്ത് സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബോയൻ കോളനി സ്വദേശിയും അയൽവാസിയുമായ ചെന്താമര കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി 16ന്. 2019 ഓഗസ്‌റ്റ് 31ന് ആയിരുന്നു കൊലപാതകം. അഡീഷണൽ ജില്ലാ കോടതിയാണ്...































