Mon, Oct 20, 2025
32 C
Dubai
Home Tags Newly Married Girl Suicide

Tag: Newly Married Girl Suicide

പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി മൂന്നുകുണ്ടൻ ചാലിൽ കേശവ് നിവാസിൽ ഷാനിന്റെ ഭാര്യ ആർദ്ര (24) ആണ് മരിച്ചത്. ചേലിയ സ്വദേശിനിയാണ്. ഇന്നലെ രാത്രിയായിരുന്നു...

നിറം കുറഞ്ഞതിൽ അവഹേളനം; നവവധു ജീവനൊടുക്കിയ കേസിൽ ഭർത്താവ് പിടിയിൽ

മലപ്പുറം: കൊണ്ടോട്ടിയിൽ നവവധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. കിഴിശ്ശേരി സ്വദേശി അബ്‍ദുൾ വാഹിദിനെയാണ് കൊണ്ടോട്ടി പോലീസ് പിടികൂടിയത്. വിദേശത്തായിരുന്ന പ്രതി കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയതിന് പിന്നാലെ ലുക്ക്‌ഔട്ട് നോട്ടീസ് പ്രകാരം...

‘നിറം പോര, വിവാഹമോചനത്തിന് നിർബന്ധിച്ചു’; നവവധു ജീവനൊടുക്കിയതിൽ  കേസ്

മലപ്പുറം: കൊണ്ടോട്ടിയിൽ നവവധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ കേസെടുത്ത് പോലീസ്. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഭർതൃ വീട്ടുകാരുടെ മാനസിക പീഡനം മൂലമാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന...

പാലോട് നവവധുവിന്റെ മരണം; ഭർത്താവും സുഹൃത്തും അറസ്‌റ്റിൽ

തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അഭിജിത്ത്, സുഹൃത്ത് അജാസ് എന്നിവർ അറസ്‌റ്റിൽ. ഇരുവരെയും നേരത്തെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. അഭിജിത്ത് ഒന്നാംപ്രതിയും അജാസ് രണ്ടാം പ്രതിയുമാണ്. ഇരുവരും...

പാലോട് ഇന്ദുജയുടെ മരണം; ഭർത്താവിന്റെ സുഹൃത്ത് കസ്‌റ്റഡിയിൽ

തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിൽ. മരിച്ച ഇന്ദുജയുടെ ഭർത്താവ് അഭിജിത്തിന്റെ സുഹൃത്ത് അജാസിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇന്ദുജ മരിക്കുന്നതിന് മൂന്നുദിവസം മുൻപ് അജാസ്...

ആലപ്പുഴയിലെ നവവധുവിന്റെ ആത്‍മഹത്യ; അസ്വാഭാവിക മരണത്തിന് കേസെടുത്തു

ആലപ്പുഴ: ആലപ്പുഴയിൽ 22 വയസുകാരിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. ആലപ്പുഴ ലജ്‌നത്ത്‌ വാർഡിൽ പനയ്‌ക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശിനി ആസിയയാണ്...
- Advertisement -