Tag: Nipah Virus
നിപയിൽ ആശ്വാസം; 32-കാരന്റെ പരിശോധനാ ഫലം നെഗറ്റീവ്
പാലക്കാട്: പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവ് ആയ 32കാരന്റെ പരിശോധനാ ഫലം നെഗറ്റീവ്. പൂണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിൾ പരിശോധനയിലാണ് നിപ നെഗറ്റീവ് ആയത്. പാലക്കാട് നിപ ബാധിച്ച് മരിച്ച 58-കാരന്റെ...
നിപ മരണം; മണ്ണാർക്കാട് പ്രദേശത്ത് കർശന നിയന്ത്രണം, ഇന്ന് മെഗാ പനി സർവേ
പാലക്കാട്: സംസ്‌ഥാനത്ത് നിപ ആശങ്ക തുടരുന്നു. പാലക്കാട് രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തിൽ ആറ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്കാണ്...
സംസ്‌ഥാനത്ത് വീണ്ടും നിപ മരണം; മണ്ണാർക്കാട് സ്വദേശി മരിച്ചു, ജാഗ്രത
പെരിന്തൽമണ്ണ: നിപ രോഗലക്ഷങ്ങളോടെ ചികിൽസയിലായിരുന്ന മണ്ണാർക്കാട് ചങ്ങലേരി സ്വദേശിയായ 50 വയസുകാരൻ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പ്രാഥമിക പരിശോധനയിൽ നിപ സ്‌ഥിരീകരിച്ചിട്ടുണ്ട്. സാമ്പിളുകൾ പൂണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
വെള്ളിയാഴ്‌ചയാണ്...
മലപ്പുറത്ത് നിപ സമ്പർക്ക പട്ടികയിലുള്ള സ്‌ത്രീ മരിച്ചു
മലപ്പുറം: കോട്ടയ്‌ക്കലിൽ നിപ സമ്പർക്ക പട്ടികയിലുള്ള സ്‌ത്രീ മരിച്ചു. നിപ ബാധിച്ച് മരിച്ച മലപ്പുറം മങ്കടയിലെ പെൺകുട്ടിക്കൊപ്പം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ ഉണ്ടായിരുന്ന യുവതിയാണ് മരിച്ചത്. ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ പ്രകാരം ഇവർ...
നിപ; കേന്ദ്രസംഘം കേരളത്തിലേക്ക്, എല്ലാവിധ സഹായങ്ങളും നൽകുമെന്ന് കേന്ദ്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും നിപ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം എത്തും. നാഷണൽ ഔട്ട്ബ്രേക്ക് റെസ്‌പോൺസ് ടീമാണ് സംസ്‌ഥാനത്തേക്ക് എത്തുക. ഒരാഴ്‌ചയ്‌ക്കുള്ളിൽ സംഘം എത്തുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
കേരളത്തിന് എല്ലാവിധ സഹായങ്ങളും...
നിപ; സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ, മലപ്പുറത്ത് 12 പേർ ചികിൽസയിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേരെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പർക്ക പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ്...
നിപ; സമ്പർക്ക പട്ടികയിൽ ആകെ 345 പേർ, കൂടുതൽ മലപ്പുറത്ത്
കോഴിക്കോട്: നിപ സമ്പർക്ക പട്ടികയിൽ ആകെ 345 പേർ ഉള്ളതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. കോഴിക്കോട് ജില്ലയിലുള്ള...
സംസ്‌ഥാനത്ത് വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് രോഗം സ്‌ഥിരീകരിച്ചു
പാലക്കാട്: സംസ്‌ഥാനത്ത് വീണ്ടും നിപ സ്‌ഥിരീകരിച്ചു. നിപ ലക്ഷണങ്ങളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പാലക്കാട് നാട്ടുകൽ സ്വദേശിനിയായ യുവതിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. പൂണെ വൈറോളജി ലാബിലേക്ക് അയച്ച ഫലം പോസിറ്റീവ് ആയി....