Tag: NRI Meet Changaramkulam
മലബാർ എൻആർഐ മീറ്റ് ഇന്ന് ചങ്ങരംകുളത്ത്; മന്ത്രി അബ്‌ദുറഹ്‌മാൻ ഉൽഘാടനം നിർവഹിക്കും
മലപ്പുറം: ജില്ലയിലെ ചങ്ങരംകുളത്ത് ഇന്ന് 3 മണിക്ക് ആരംഭിക്കുന്ന മലബാർ എൻആർഐ മീറ്റ് (Malabar NRI Meet) സ്‌പോർട്‌സ് റെയിൽവേ മന്ത്രി വി അബ്‌ദുറഹ്‌മാൻ ഉൽഘാടനം ചെയ്യും.
മലബാർ മേഖലയിലെ ഗ്രാമങ്ങളെ ശാക്‌തീകരിക്കുന്നതിനും നാടിനുവേണ്ടി...































