Tag: odisha vs hyderabad
ഐഎസ്എല്ലിൽ ഇന്ന് ഒഡിഷ- ഹൈദരാബാദ് പോരാട്ടം
ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്‌സി ഇന്ന് ഹൈദാരാബാദ് എഫ്‌സിയെ നേരിടും. വൈകിട്ട് 7.30നാണ് മൽസരം. ലീഗിൽ താരതമ്യേന പുതുനിരയുമായാണ് ഇരു ടീമുകളും അംഗത്തിന് ഇറങ്ങുന്നത്. ടീമിലും, പരിശീലക സംഘത്തിലും ഒട്ടേറെ...