Tag: Operation Sindoor
‘ 300 കി.മീ ദൂരെനിന്നുള്ള ആക്രമണം ചരിത്രനേട്ടം, തെളിവുകൾ കണ്ടു’; ഇന്ത്യക്ക് പിന്തുണ
ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്‌ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവും തകർത്തെന്ന വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ എപി സിങ്ങിന്റെ വാദത്തെ പിന്തുണച്ച് രാജ്യാന്തര സൈനിക വിദഗ്‌ധർ.
72 മണിക്കൂർ മാത്രം നീണ്ടുനിന്ന...
ഓപ്പറേഷൻ സിന്ദൂർ; 6 പാക്ക് വിമാനങ്ങൾ തകർത്തെന്ന് വ്യോമസേനാ മേധാവി
ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്‌ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവും തകർത്തെന്ന് വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ എപി സിങ്. ഇതാദ്യമായാണ് ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വ്യോമസേനാ മേധാവി പ്രതികരിക്കുന്നത്. എസ്...
ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യ പ്രയോഗിച്ചത് ഇസ്രയേൽ നിർമിത ആയുധങ്ങൾ- വെളിപ്പെടുത്തി നെതന്യാഹു
ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്‌ഥാനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ ഇസ്രയേൽ നിർമിത ആയുധങ്ങൾ...
‘ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം നേടി, ലോകരാജ്യങ്ങളുടെ പിന്തുണ ലഭിച്ചു, എന്നാൽ കോൺഗ്രസ്’?
ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ചർച്ചകൾ കൊഴുക്കുന്നു. ഇന്ത്യൻ ആയുധങ്ങൾ പാക്ക് ആയുധങ്ങളുടെ ശേഷിയെ തുറന്ന് കാട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചയിൽ പറഞ്ഞു. ഇന്ത്യൻ സേന പാക്ക് ഭീകര കേന്ദ്രങ്ങൾ തകർത്തു....
ഓപ്പറേഷൻ സിന്ദൂർ; മോദിയും അമിത് ഷായും ഇന്ന് ലോക്‌സഭയെ അഭിസംബോധന ചെയ്യും
ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചകൾ പാർലമെന്റിൽ പുരോഗമിക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ന് ലോക്‌സഭയെ അഭിസംബോധന ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഉച്ചയ്‌ക്ക് 12 മണിക്കും...
‘ഓപ്പറേഷൻ സിന്ദൂറിനിടെ യുഎസ് ഇടപെടൽ ഉണ്ടായിട്ടില്ല, മോദിയും ട്രംപും സംസാരിച്ചിട്ടില്ല’
ന്യൂഡെൽഹി: ഇന്ത്യ-പാക്കിസ്‌ഥാൻ വെടിനിർത്തൽ കരാറിന് പിന്നിൽ യുഎസ് ഇടപെട്ടെന്ന ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം വീണ്ടും തള്ളി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഓപ്പറേഷൻ സിന്ദൂറിനിടെ ഒരു ഘട്ടത്തിലും യുഎസിൽ നിന്ന് ഒരു ഇടപെടലും...
പഹൽഗാം ഭീകരാക്രമണം; ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസ്
ന്യൂഡെൽഹി: രാജ്യത്തെ നടക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഭീകര സംഘടനയായ ദ് റസിസ്‌റ്റൻസ് ഫ്രണ്ടിനെ (ടിആർഎഫ്) ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസ്. ലഷ്‌കറെ ത്വയിബയുമായി ബന്ധമുള്ള സംഘടനയായാണ് ടിആർഎഫ് അറിയപ്പെടുന്നത്. യുഎസ്...
‘റോ’യുടെ തലപ്പത്തേക്ക് പരാഗ് ജെയിൻ; ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്ക്
ന്യൂഡെൽഹി: മുതിർന്ന ഐപിഎസ് ഉദ്യോഗസ്‌ഥനായ പരാഗ് ജെയിനിനെ, ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ 'റോ'യുടെ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) പുതിയ മേധാവിയായി നിയമിച്ചു. പഞ്ചാബ് കേഡറിൽ നിന്നുള്ള 1989 ഐപിഎസ് ബാച്ച് ഉദ്യോഗസ്‌ഥനായ...






































