Sun, Sep 6, 2026
35 C
Dubai
Home Tags Operation Sindoor

Tag: Operation Sindoor

‘സിന്ധു നദീജല കരാറിൽ പിന്നോട്ടില്ല’; ആർബിട്രേഷൻ കോടതി വിധി തള്ളി ഇന്ത്യ

ന്യൂഡെൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ലോകബാങ്കിന്റെ കീഴിലുള്ള കോർട്ട് ഓഫ് ആർബിട്രേഷന്റെ (സിഒഎ) വിധി തള്ളി ഇന്ത്യ. കരാർ ഇന്ത്യ റദ്ദാക്കിയത് അംഗീകരിക്കാനാവില്ലെന്നും കരാറിലെ വ്യവസ്‌ഥകൾ ഇന്ത്യ പാലിക്കണം എന്നുമായിരുന്നു സിഒഎ...

ജെയ്‌ഷെ മുഹമ്മദിന്റെ ആസ്‌ഥാന മന്ദിരം പുനർനിർമിച്ചു; പാക്ക് സർക്കാർ പണം നൽകി

ഇസ്‌ലാമാബാദ്: 2025 മേയിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ വ്യോമസേന തകർത്ത ജെയ്‌ഷെ മുഹമ്മദിന്റെ ബഹവൽപുരിലെ ആസ്‌ഥാന മന്ദിരം പുനർനിർമിച്ചു. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പാക്കിസ്‌ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന കേന്ദ്രമായ...

പഹൽഗാം ഭീകരാക്രമണം; ഹാഫിസ് സെയ്‌ദിന് സമൻസ് അയക്കാൻ എൻഐഎ കോടതി

ന്യൂഡെൽഹി: ഭീകരസംഘടനയായ ലഷ്‌കർ ഇ ത്വയിബ സ്‌ഥാപകൻ ഹാഫിസ് സെയ്‌ദിന് സമൻസ് അയക്കാൻ എൻഐഎ കോടതി. പഹൽഗാം ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ടാണ് നടപടി. കേസിന്റെ വിചാരണയ്‌ക്ക് ജമ്മുവിലെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാകണമെന്നാണ്...

കരാറിൽ ഒരു മാറ്റവുമില്ല, നിലപാട് ഉറച്ചത്; പാക്കിസ്‌ഥാന് മറുപടിയുമായി ഇന്ത്യ

ന്യൂഡെൽഹി: പാക്കിസ്‌ഥാന്റെ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ. സിന്ധു നദീജല കരാർ മരവിപ്പിച്ചെന്ന ഇന്ത്യയുടെ നിലപാട് ഉറച്ചതാണെന്നും അതിൽ ഒരു മാറ്റവുമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ രൺധീർ ജയ്സ്വാൾ വ്യക്‌തമാക്കി. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തിന് പാക്കിസ്‌ഥാൻ...

ജലവിഹിതം തടസപ്പെടുത്തിയാൽ ‘കൈകൾ വെട്ടിമാറ്റും’; ഭീഷണിയുമായി പാക്കിസ്‌ഥാൻ

ഇസ്‌ലാമാബാദ്: ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി പാക്കിസ്‌ഥാൻ. സിന്ധു നദീജല കരാറിൽ പാക്കിസ്‌ഥാന് അവകാശപ്പെട്ട ജലവിഹിതം കൈക്കലാക്കാൻ ശ്രമിക്കുന്നവരുടെ കൈകൾ വെട്ടിമാറ്റുമെന്നാണ് പാക്കിസ്‌ഥാന്റെ ഭീഷണി. പാക്ക് കാലാവസ്‌ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക്ക് ആണ്...

ഓപ്പറേഷൻ സിന്ദൂർ; വീരമൃത്യു വരിച്ചത് ആറ് സൈനികർ, പേരുകൾ പുറത്തുവിട്ടു

ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവിട്ട് ഇന്ത്യ. വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുവിവരങ്ങളാണ് പുറത്തുവിട്ടത്. ഓപ്പറേഷൻ സിന്ദൂറിൽ എത്രപേർ വീരമൃത്യു വരിച്ചെന്നോ അതാരൊക്കെ ആണെന്നോ തുടങ്ങിയ വിവരങ്ങൾ ഇതുവരെ...

‘ഭീകര പ്രവർത്തനങ്ങൾ തുടർന്നാൽ, പാക്കിസ്‌ഥാൻ എന്ന രാജ്യം ഭൂലോകത്ത് ഉണ്ടാവില്ല’

ന്യൂഡെൽഹി: ഇന്ത്യക്കെതിരായ ഭീകരപ്രവർത്തനങ്ങൾ പ്രോൽസാഹിപ്പിക്കുന്നത് തുടരുകയാണെങ്കിൽ പാക്കിസ്‌ഥാൻ എന്ന രാജ്യം തന്നെ ഭൂലോകത്ത് ഉണ്ടാവില്ലെന്ന കർശന മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. കഴിഞ്ഞവർഷം പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ...

ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്‌ഥാന് സഹായം; ചൈന ‘സൽപ്പേര്’ കളയരുതെന്ന് ഇന്ത്യ

ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂർ നടക്കുമ്പോൾ പാക്കിസ്‌ഥാന് സാങ്കേതിക സഹായം നൽകിയിരുന്നുവെന്ന ചൈനയുടെ വെളിപ്പെടുത്തലിൽ മറുപടിയുമായി ഇന്ത്യ. 2025 മേയിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിനിടെ പാക്കിസ്‌ഥാന്റെ യുദ്ധവിമാനങ്ങൾക്ക് ചൈനീസ് എൻജിനിയർമാർ സാങ്കേതിക സഹായം നൽകിയതായാണ്...
- Advertisement -