Fri, Jan 23, 2026
18 C
Dubai
Home Tags Operation Sindoor

Tag: Operation Sindoor

പഹൽഗാം ഭീകരാക്രമണം; ഭീകരർക്ക് അഭയം നൽകിയ രണ്ടുപേർ അറസ്‌റ്റിൽ  

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരർക്ക് അഭയം നൽകിയ രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്‌റ്റ് ചെയ്‌തു. പർവേസ് അഹമ്മദ് ജോഥർ, ബാഷിർ അഹമ്മദ് ജോഥർ എന്നിവരാണ് അറസ്‌റ്റിലായത്‌....

‘ആരുടെയും മധ്യസ്‌ഥത സ്വീകരിച്ചിട്ടില്ല; ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല’

ന്യൂഡെൽഹി: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്‌ഥാൻ അഭ്യർഥിച്ചതോടെയാണ് സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതെന്ന് മോദി ട്രംപിനോട് പറഞ്ഞു. ഇരുവരും 35 മിനിറ്റോളം ഫോണിൽ സംസാരിച്ചെന്നാണ് റിപ്പോർട്. ഓപ്പറേഷൻ...

പാക്കിസ്‌ഥാനിലേക്ക് ഒഴുകിയിരുന്ന ജലം ഇനി ഡെൽഹിയിലേക്ക്; നിർണായക നീക്കവുമായി ഇന്ത്യ

ന്യൂഡെൽഹി: സിന്ധൂ നദീജല കരാർ റദ്ദാക്കിയതിന് പിന്നാലെ നിർണായക നീക്കവുമായി ഇന്ത്യ. കരാറിന്റെ ഭാഗമായി ഇന്ത്യൻ നദികളിൽ നിന്ന് പാക്കിസ്‌ഥാനിലേക്ക് ഒഴുകിയിരുന്ന ജലം ഡെൽഹി ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ എത്തിക്കാനാണ് നടപടികൾ ആരംഭിച്ചത്. പുതിയ...

പ്രതിനിധി സംഘങ്ങളെ കാണാൻ പ്രധാനമന്ത്രി; കൂടിക്കാഴ്‌ച അടുത്ത ആഴ്‌ച

ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യയുടെ പാർലമെന്ററി പ്രതിനിധി സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്‌ച നടത്തും. അടുത്ത ആഴ്‌ച കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നാണ് വിവരം. തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ...

വേനൽ, സിന്ധു നദീജല കരാർ മരവിപ്പിക്കൽ; പാക്കിസ്‌ഥാനിൽ ജലക്ഷാമം രൂക്ഷം

ഇസ്‌ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതോടെ പാക്കിസ്‌ഥാനിൽ ജലക്ഷാമം രൂക്ഷമായി. പാക്കിസ്‌ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് കൊടും വരൾച്ച റിപ്പോർട് ചെയ്യുന്നത്. വേനൽക്കാല കൃഷി നടത്താനാകാത്തതിനാൽ കർഷകരും പ്രതിസന്ധിയിലാണ്. കടുത്ത...

നിരാശ അറിയിച്ചു; നിലപാട് മാറ്റി കൊളംബിയ, ഇന്ത്യക്ക് പിന്തുണ

ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക്കിസ്‌ഥാൻകാർക്കായി അനുശോചനം അറിയിച്ച കൊളംബിയയുടെ നിലപാടിലുള്ള ഇന്ത്യയുടെ നിരാശ നേരിട്ട് വ്യക്‌തമാക്കിയതിന് പിന്നാലെ, തങ്ങളുടെ പാക്ക് അനുകൂല പ്രസ്‌താവനയിൽ മാറ്റം വരുത്താനൊരുങ്ങി കൊളംബിയ. കൊളംബിയയിലെത്തിയ സർവകക്ഷി പ്രതിനിധി സംഘത്തിന്...

‘ഇന്ത്യ-പാക്ക് സംഘർഷം ആണവ ദുരന്തമായി മാറിയേനെ, ഞങ്ങൾ ഇടപെട്ട് തടഞ്ഞു’

വാഷിങ്ടൻ: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള വെടിനിർത്തലിന് യുഎസ് ഇടപെട്ടെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പരസ്‌പരം വെടിയുതിർക്കുന്നവരോട് തന്റെ ഭരണകൂടത്തിന് വ്യാപാരം സാധ്യമല്ലെന്ന് ഇരു രാജ്യങ്ങളോടും...

‘ഇന്ത്യ ബാലിസ്‌റ്റിക് മിസൈൽ ആക്രമണം നടത്തി’; അംഗീകരിച്ച് പാക്ക് പ്രധാനമന്ത്രി

ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ ബാലിസ്‌റ്റിക് മിസൈൽ ആക്രമണം നടത്തിയെന്ന് വീണ്ടും പരസ്യമായി അംഗീകരിച്ച് പാക്കിസ്‌ഥാൻ. മേയ് പത്തിന് പുലർച്ചെയാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. പുലർച്ചെ...
- Advertisement -