Tag: Othiram Kadakam Movie
‘ഓതിരം കടകം’ വരുന്നു; ‘പറവ’യ്‌ക്ക് ശേഷം സൗബിൻ- ദുൽഖർ കൂട്ടുകെട്ട് വീണ്ടും
വിജയചിത്രമായ ‘പറവ‘ക്ക് ശേഷം സൗബിൻ ഷാഹിറും ദുൽഖർ സൽമാനും വീണ്ടും ഒന്നിക്കുന്നു. സൗബിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഓതിരം കടകം‘ എന്ന ചിത്രത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്ക നായകനായി എത്തുന്നത്.
ദുൽഖർ സൽമാന്റെ ഉടമസ്‌ഥതയിലുള്ള വേഫെറർ...































