Tag: Pahalgam Terrorist Attack
സംയോജിത ചർച്ചയ്‌ക്ക് തയ്യാറെന്ന് പാക്ക് ഉപപ്രധാനമന്ത്രി; പ്രതികരിക്കാതെ ഇന്ത്യ
ഇസ്‌ലാമാബാദ്: എല്ലാ തർക്കങ്ങളും പരിഹരിക്കാൻ ഇന്ത്യയുമായി സംയോജിത ചർച്ചയ്‌ക്ക് തയ്യാറാണെന്ന് പാക്ക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്‌ഹാഖ് ദർ. പാക്ക് പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വെടിനിർത്തൽ മേയ് 18...
നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാർ; മൂന്നാം കക്ഷിയുടെ ഇടപെടൽ വേണ്ട; എസ് ജയശങ്കർ
ന്യൂഡെൽഹി: ഇന്ത്യ- പാക്കിസ്‌ഥാൻ വിഷയത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വിഷയത്തിൽ നേരിട്ടുള്ള ചർച്ചകൾക്ക് മാത്രമേ ഇന്ത്യ സഹകരിക്കൂ. അത് വർഷങ്ങളായുള്ള നിലപാടാണെന്നും അതിൽ ഒരുമാറ്റവുമില്ലെന്നും മന്ത്രി...
സോഫിയ ഖുറേഷിക്കെതിരായ പരാമർശം; വിജയ് ഷായ്‌ക്കെതിരെ ജാമ്യമില്ലാ കേസ്
ഭോപ്പാൽ: ആർമി കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഭോപ്പാലിലെ ബിജെപി മന്ത്രിയായ വിജയ് ഷായ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മന്ത്രിക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ്...
‘പാക്ക് അധീന കശ്‌മീർ വിട്ടുതരിക, വെടിനിർത്തൽ ആവശ്യം ഉന്നയിച്ചത് പാക്കിസ്‌ഥാൻ’
ന്യൂഡെൽഹി: പാക്ക് അധീന കശ്‌മീർ ഇന്ത്യക്ക് തിരികെ നൽകണമെന്ന സുപ്രധാന നിലപാടുമായി ഇന്ത്യ. കശ്‌മീരിൽ നിലനിൽക്കുന്ന ഏക വിഷയം പാക്ക് അധീന കശ്‌മീർ സംബന്ധിച്ചുള്ളത് മാത്രമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ് രൺധീർ ജയ്സ്വാൾ...
അതിർത്തിയിൽ പാക്ക് ഡ്രോണുകൾ; സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിച്ചതിന് പിന്നാലെ ശക്‌തമായ പാക്ക് പ്രകോപനം. ഇന്ത്യ-പാക്കിസ്‌ഥാൻ അതിർത്തിയിൽ പത്തിടങ്ങളിലാണ് പാക്ക് ഡ്രോണുകൾ എത്തിയത്. എല്ലാ ഡ്രോണുകളും ഇന്ത്യൻ പ്രതിരോധ സംവിധാനവും സൈന്യവും തകർത്തു.
പഞ്ചാബിലെ...
വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നു
ന്യൂഡെൽഹി: ഇന്ത്യ-പാക്ക് സംഘർഷത്തെ തുടർന്ന് അടച്ചിട്ട രാജ്യത്തെ 32 വിമാനത്താവളങ്ങളും തുറന്നു. ഈ മാസം 15 വരെയായിരുന്നു നിയന്ത്രണം. ഈ വിമാനത്താവളങ്ങളിലെ നിയന്ത്രണം മാറ്റിയതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗിക പ്രസ്‌താവനയിലൂടെ...
‘വഞ്ചകൻ, ദേശദ്രോഹി’; വിക്രം മിസ്രിക്കെതിരെ കടുത്ത സൈബറാക്രമണം
ന്യൂഡെൽഹി: ഇന്ത്യയും പാക്കിസ്‌ഥാനും വെടിനിർത്തൽ ധാരണയിലെത്തിയതിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരെ കടുത്ത സൈബറാക്രമണം. മിസ്രിയെയും അദ്ദേഹത്തിന്റെ മകൾക്ക് നേരെയും അധിക്ഷേപകരമായ കമന്റുകളാണ് സൈബറിടത്തിൽ ഒരുവിഭാഗം ആളുകളിൽ നിന്നുണ്ടായത്. ഇതോടെ മിസ്രി...
ഇന്ത്യ-പാക്ക് വെടിനിർത്തൽ ധാരണയായി; ബുദ്ധിപരമായ നീക്കത്തിന് അഭിനന്ദനമെന്ന് ട്രംപ്
ന്യൂഡെൽഹി: ദിവസങ്ങൾ നീണ്ട ആക്രമണങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കും പിന്നാലെ പാക്കിസ്‌ഥാനുമായി വെടിനിർത്തലിന് ധാരണയായെന്ന് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇന്ന് വൈകീട്ട് അഞ്ചുമണിമുതൽ കര, വ്യോമ, നാവികസേനാ നടപടികളെല്ലാം നിർത്തിവെക്കാൻ ...






































