Tag: Pakistan Jail
പാക് ജയിലുകളിൽ കഴിയുന്നത് 628 ഇന്ത്യക്കാർ
ഇസ്‌ലാമാബാദ്: 628 ഇന്ത്യക്കാർ പാകിസ്‌ഥാൻ ജയിലുകളിൽ കഴിയുന്നതായി റിപ്പോർട്. ഇരുരാജ്യങ്ങളും പരസ്‌പരം കൈമാറിയ ആണവ കേന്ദ്രങ്ങളുടെയും തടവുകാരുടെയും വിവരങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്‌തമായത്. പുതുവർഷത്തിലാണ് ഇരു രാജ്യങ്ങളും തമ്മിൽ വിവരങ്ങൾ കൈമാറിയത്. കഴിഞ്ഞ...































