Fri, Jan 23, 2026
21 C
Dubai
Home Tags Palakkad Lorry Accident

Tag: Palakkad Lorry Accident

പനയംപാടം വാഹനാപകടം; സംയുക്‌ത സുരക്ഷാ പരിശോധനയുടെ റിപ്പോർട് ഇന്ന് കൈമാറും

പാലക്കാട്: പനയംപാടത്ത് ലോറി ദേഹത്തേക്ക് മറിഞ്ഞ് എട്ടാം ക്ളാസ് വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ സംയുക്‌ത സുരക്ഷാ പരിശോധനയുടെ റിപ്പോർട് ഇന്ന് ജില്ലാ കളക്‌ടർക്ക് കൈമാറും. പ്രദേശത്ത് അപകടങ്ങൾ കുറയ്‌ക്കാൻ വേണ്ട നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ...

ഉറ്റ സുഹൃത്തുക്കളുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് നാട്; പൊതുദർശനം തുടങ്ങി

പാലക്കാട്: ഉറ്റ സുഹൃത്തുക്കളുടെ അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരണിഞ്ഞ് ഒരു നാട്. ലോറി പാഞ്ഞുകയറി മരിച്ച വിദ്യാർഥിനികളുടെ മൃതദേഹങ്ങൾ തുപ്പനാട് കരിമ്പനയ്‌ക്കൽ ഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. സഹപാഠികളും സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും തേങ്ങലടക്കി പ്രണാമമർപ്പിക്കുകയാണ്. പാലക്കാട്...

കല്ലടിക്കോട് വിദ്യാർഥിനികൾക്ക് ഇടയിലേക്ക് ലോറി പാഞ്ഞുകയറി; നാല് കുട്ടികൾക്ക് ദാരുണാന്ത്യം

പാലക്കാട്: കല്ലടിക്കോട് സ്‌കൂൾ വിദ്യാർഥിനികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ഒരു വിദ്യാർഥിക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ഇർഫാന,...
- Advertisement -