Tag: Parappar Dam
ജലനിരപ്പ് ഉയർന്നു; പരപ്പാർ അണക്കെട്ട് പരമാവധി സംഭരണ ശേഷിയിലേക്ക്
കൊല്ലം: ശക്‌തമായ മഴയെ തുടർന്ന് പരപ്പാർ അണക്കെട്ട് പരമാവധി സംഭരണശേഷിയിൽ എത്തുന്നു. 115.82 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. നിലവിൽ ഡാമിലെ ജലനിരപ്പ് 114.82 മീറ്ററാണ്. ജലനിരപ്പ് ഒരു മീറ്റർ കൂടി ഉയർന്നാൽ...































