Tag: parents sell infant baby
കാർ വാങ്ങാൻ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ വിറ്റു; ദമ്പതികൾ പിടിയിൽ
കാൺപൂർ: കാർ വാങ്ങാൻ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റുവെന്ന പരാതിയിൽ ദമ്പതികൾ പോലീസ് പിടിയിലായി. ഉത്തര്‍പ്രദേശിലെ കന്നൗജ് ജില്ലയിലാണ് സംഭവം. സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങാനായി കുഞ്ഞിനെ 1.5 ലക്ഷം രൂപക്ക്...






























