Tag: Passed Away
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പിപി തങ്കച്ചൻ അന്തരിച്ചു
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും യുഡിഎഫ് കൺവീനറുമായിരുന്ന പിപി തങ്കച്ചൻ അന്തരിച്ചു. 88 വയസായിരുന്നു. വൈകീട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയും വാർധക്യ സഹജമായ അസുഖങ്ങളും മൂലം ഏതാനും...
പ്രമുഖ ഫൊറൻസിക് വിദഗ്‌ധ ഡോ. ഷെർളി വാസു അന്തരിച്ചു
കോഴിക്കോട്: സംസ്‌ഥാനത്തെ പ്രമുഖ ഫൊറൻസിക് വിദഗ്‌ധ ഡോ. ഷെർളി വാസു (68) അന്തരിച്ചു. വീട്ടിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎംസിടി കോളേജ് ആശുപത്രിയിൽ ഫൊറൻസിക് വിഭാഗം...
പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു; അസംബ്ളിയിൽ വെച്ച് കുഴഞ്ഞുവീണു
തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. 72 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്‌റ്റർ മാനേജ്മെന്റ് കേന്ദ്രത്തിൽ നടന്ന റവന്യൂ അസംബ്ളിയിൽ...
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്‌കാരം വൈകീട്ട്
തിരുവനന്തപുരം: മലയാളത്തിലെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 70 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ തിങ്കളാഴ്‌ച രാത്രി 11.50ഓടെയാണ് അന്ത്യം. നാല് വർഷമായി വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങൾക്ക്...
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു
റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ഷിബു സോറൻ അന്തരിച്ചു. 81 വയസായിരുന്നു. ഡെൽഹി സർ ഗംഗാറാം ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്ന് ജൂൺ...
കണ്ണൂരിന്റെ സ്വന്തം ‘രണ്ടുരൂപാ’ ഡോക്‌ടർ; എകെ രൈരു ഗോപാൽ അന്തരിച്ചു
തലശ്ശേരി: കണ്ണൂരിന്റെ ജനകീയ ഡോക്‌ടർ എന്നറിയപ്പെട്ടിരുന്ന എകെ രൈരു ഗോപാൽ അന്തരിച്ചു. 80 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. രോഗികളിൽ നിന്ന് രണ്ടുരൂപ മാത്രം ഫീസ് വാങ്ങിയാണ് അരനൂറ്റാണ്ടോളം ഇദ്ദേഹം...
അസ്‌തമിക്കാത്ത ഭാഷാ വെളിച്ചം; പ്രഫ. എംകെ സാനു അന്തരിച്ചു
കൊച്ചി: എഴുത്തുകാരനും ചിന്തകനും അധ്യാപകനുമായ പ്രഫ. എംകെ സാനു അന്തരിച്ചു. 98 വയസായിരുന്നു. കഴിഞ്ഞ 25ന് വീട്ടിൽ വീണ് ഇടുപ്പെല്ലിന് പരിക്കേറ്റ് കൊച്ചി അമൃത ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. വൈകീട്ട് 5.35നായിരുന്നു അന്ത്യം....
കലാഭവൻ നവാസ് അന്തരിച്ചു; ഹൃദയാഘാതമെന്ന് വിവരം
കൊച്ചി: ചലച്ചിത്രതാരം കലാഭവൻ നവാസിന്റെ (51) മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക വിവരം. ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മിമിക്രിതാരം, അഭിനേതാവ്, ഗായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു.
'പ്രകമ്പനം'...






































